ചിത്രയുടെ ചാരിത്ര്യം 5 [Kambi kannan] 166

കാറിൽ നിന്നിറങ്ങിയ ഗോകുൽ ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി. അവൻ കണ്ടത് താൻ പ്രതീക്ഷിച്ച ചിത്രയെയല്ല. പച്ച ബ്ലൗസിനൊപ്പം സെറ്റ് സാരിയുടുത്ത്, മുടി ഒതുക്കിക്കെട്ടി, നെറ്റിയിൽ അമ്പലത്തിലെ ചന്ദനക്കുറിയുമായി നിൽക്കുന്ന അവൾ ഒരു നാട്ടുപുറത്തെ പെൺകൊടിയെപ്പോലെ തോപ്പിച്ചു. അവൾ അവന്റെ അടുത്തേക്ക് വന്നു. വർക്കലയിൽ കണ്ട ആ വന്യതയോ, രൂക്ഷമായ പെർഫ്യൂമിന്റെ ഗന്ധമോ ഒന്നുമില്ല. പകരം തുളസിയുടെയും ചന്ദനത്തിന്റെയും ഒരു വിശുദ്ധ ഗന്ധം അവളിൽ നിന്ന് പടരുന്നതുപോലെ അവന് തോന്നി.

“ചിത്രേ…” ഗോകുലിന്റെ മുഖത്ത് വിരിഞ്ഞ ചിരിയിൽ ആത്മാർത്ഥമായ സന്തോഷമുണ്ടായിരുന്നു.

അവൾ പതുക്കെ നടന്ന് അവന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകളിൽ ഒരുതരം ശാന്തതയുണ്ടായിരുന്നു. “ഒരുപാട് നേരമായോ കാത്തുനിൽക്കുന്നു?” അവൻ മൃദുവായി ചോദിച്ചു.

“അമ്പലത്തിൽ പോയിരുന്നോ?” അവളുടെ കൈകൾ ചേർത്തുപിടിച്ചു.

“ഉം… നമ്മൾ ഒരുമിച്ച് താമസം തുടങ്ങുകയല്ലേ, അതുകൊണ്ട് ഒന്ന് പോയി.” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ കുറ്റബോധവും സ്നേഹവും കലർന്നിരുന്നു. തന്റെ ഉള്ളിലെ ചിന്തകളെയും ഫവാസിനെയും അവൾ ആ നിമിഷം പൂർണ്ണമായും കുഴിച്ചുമൂടിയെന്ന് അവൾ സ്വയം വിശ്വസിച്ചു.

ഗോകുലിന് അവളോട് വലിയ ആദരവ് തോന്നി. “നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് .” അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവളുടെ ബാഗുകൾ കാറിലേക്ക് എടുത്തു വെച്ചു. പാറു വാതുക്കൽ നിന്ന് ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു.

അവളുടെ ഉള്ളിൽ ഇപ്പോഴും ആ പരിഹാസച്ചിരി ബാക്കിയുണ്ട്. ‘ഈ കെട്ടിലുംമട്ടിലും എത്ര കാലം നീ അവനെ പറ്റിക്കും ചിത്രേ?’ എന്നായിരുന്നു പാറുവിന്റെ ചിന്ത. പാറുവിനെ പിരിയാൻ ചെറിയ വിഷമം ഉണ്ടായിരുന്നു അവൾക്ക്. എന്നാലും അവൾ യാത്ര പറഞ്ഞു ഇറങ്ങി.

The Author

Kambi Kannan

www.kkstories.com

23 Comments

Add a Comment
  1. DEVILS KING 👑😈

    ഇന്നോ നാളെയോ അടുത്ത ഭാഗം വരുമോ

    1. വരും. 😃

  2. DEVILS KING 👑😈

    ok bro. പെട്ടന്ന് തന്നെ പുതിയ ഭാഗം തരും എന്ന് പ്രതീക്ഷിക്കുന്നു

  3. DEVILS KING 👑😈

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ

    1. കഥ വൈകുന്നതിൽ ക്ഷമിക്കണം. കുറച്ച് തിരക്കുകൾ ആയിരുന്നു. അടുത്ത ആഴ്ച കഥയുടെ അടുത്ത ഭാഗം വരുന്നതായിരിക്കും.

  4. DEVILS KING 👑😈

    ഇവിടെ അടുത്ത ഭാഗം. വായിക്കാൻ വേണ്ടി വൈറ്റ് ചെയ്യുക ആണ്.

  5. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. ഇട്ടിട്ടുണ്ട്

  6. DEVILS KING 👑😈

    അടുത്ത ഭാഗം വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു

  7. DEVILS KING 👑😈

    ഈ ഭാഗവും വളരെ മനോഹരം. ഗോകുൽ എല്ലാം പറഞ്ഞ സ്ഥിതിക്ക് ആ ഫ്ലാറ്റ് ഒരു വേശ്യാലയം ആകരുത് എന്ന് ഒരു അഭ്യർത്ഥന ഉണ്ട്.

    ഇനി നടക്കാൻ പോകുന്ന അതിബഹുല സംഭവ വികാസങ്ങൾക്കായി കാത്തിരിക്കുന്നു.

    അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു.

  8. നന്നായിട്ടുണ്ട് കേട്ടോ 😊💃

    1. നന്ദി ☺️

  9. DEVILS KING 👑😈

    ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം

  10. super…. waiting for NXT part

    1. ഉടൻ വരും

  11. Racket kadha re upload chyan pattumo

  12. കഥ നന്നാവുന്നുണ്ട് തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    1. നന്ദി

  13. ❤️👌
    യീ പാർട്ടും പൊളിച്ചു..
    വരാൻ പോകുന്ന കളികൾക് ആയി..
    വൈറ്റിംഗ്

    1. താങ്ക്സ് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *