?കൊച്ചിൻ കാർണിവൽ 5 [Harry Potter] 1545

പണ്ട് വേണി പറഞ്ഞുള്ള അക്കാദമി നെയിം ഓർമയുണ്ട്. ഗൂഗിൾ മാപ്പിൽ അതും സെർച്ച്‌ ചെയ്ത് ഞാൻ അങ്ങോട്ടേക്ക് പോയി. അല്പം ബുദ്ധിമുട്ടി ആണെങ്കിലും സ്ഥലം ഞാൻ കണ്ടെത്തി. ഇപ്പോൾ തന്നെ രാത്രി 7 മണി കഴിഞ്ഞു, പക്ഷെ അക്കാദമിയിൽ ചെന്നപ്പോൾ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. അധികവും കൊച്ചു പയ്യന്മാർ ആണ്. മിക്കതും 15 വയസ്സിൽ താഴെ. പെൺകുട്ടികളും ഉണ്ട്.

“ന്യൂ അഡ്മിഷൻ ആണോ…”എന്നെ കണ്ടതും ഓഫീസിൽ ഇരുന്ന പെൺകുട്ടി ചോദിച്ചു.

“ഏയ്. അല്ല. ഞാൻ കൃഷ്ണവേണിയെ കാണാൻ വന്നതാണ്…

“അഹ്.. ഓക്കേ. നേരെ പോയാൽ മതി. പ്രാക്ടീസ് നടക്കുകയാണ്.

“ഓക്കേ. താങ്ക്യൂ.

 

ആ പെൺകുട്ടി പറഞ്ഞത് പോലെ നേരെ നടന്നു ഞാൻ വലിയൊരു ഹാളിൽ എത്തി. 3 ബോക്സിഗ് റിങ് അവിടെയുണ്ടായിരുന്നു. മാത്രമല്ല പ്രാക്ടീസ് ചെയ്യാൻ കുറെ ബോക്സിങ് ബാഗ് ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്. പലതിലും പിള്ളേർ വർക്ക്‌ ചെയ്യുകയാണ്. അവിടെയുള്ള ഒരു റിങ്ങിൽ വേണി പ്രാക്ടീസ് ചെയുന്നത് ഞാൻ കണ്ടു.

കോച്ച് കയ്യിൽ രണ്ട് പാട് കെട്ടി നിൽപ്പുണ്ട്, അയാളുടെ നിർദ്ദേശ പ്രകാരം വേണി ബോക്സിങ് ഗ്ലൗസ് ഇട്ട കൈ കൊണ്ട് ആ പാടിൽ പഞ്ച് ചെയ്യുകയാണ്.ഇടയ്ക്ക് കാലുകൊണ്ട് കിക്കും ചെയുന്നുണ്ട്.അങ്ങോട്ട് ചെന്ന് ഇപ്പോൾ സംസാരിക്കുന്നത് ശരി അല്ല, അവൾ പ്രാക്ടീസ് കഴിഞ്ഞു ഇറങ്ങട്ടെ എന്ന് ഞാൻ കരുതി.

 

 

 

ഞാൻ തിരിഞ്ഞു നടന്നു അക്കാദമിയുടെ ഓഫീസിനു പുറത്ത് ചെന്നിരുന്നു. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. അരമണിക്കൂറിൽക്കൂടുതൽ ഞാനവിടെ ഇരുന്നു.

“ഹേയ്.. അഭി.. നീയെന്താ ഇവിടെ….?”

ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ നോക്കി. വിയർത്തൊലിച്ചു, ഒരു ഷോർട്സും ടി ഷർട്ടും ഇട്ട് വേണി എന്റെ മുന്നിൽ നിൽക്കുന്നു. എന്നെ അവിടെ കണ്ടതിന്റെ ഞെട്ടൽ അവളുടെ മുഖത്ത് വ്യക്തമായിരുന്നു.

ഞാൻ :-ഹായ്..

വേണി :-ഹായ്.. നീ.. നീ ഇവിടെ…?

ഞാൻ :-ഇതിലെ പോയതാ.. അപ്പോൾ തന്നെ ഒന്ന് കേറി കാണമെന്ന് കരുതി.

“താൻ വന്നിട്ട് കുറേ നേരം ആയോ.

“അഹ്. കുറച്ചായി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

85 Comments

Add a Comment
  1. ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി

  2. Bro ithuvare vannilla 28th June 8:50am?

    1. Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu

  3. താങ്ക്യൂ ❣️

  4. കിണ്ടി

    കാത്തിരിപ്പ് ആണ്

    1. Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.

  5. Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്

    1. ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.

    1. Harry Potter

      എഴുതുകയാണ് ബ്രോ

  6. അന്തസ്സ്

    Nice bro

    1. Harry Potter

      Thankyou❣️

  7. ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.

    കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..

    Go Ahead.. ????

    1. Harry Potter

      Thankyouuuuuuu❣️

  8. ❤️❤️❤️❤️❤️❤️???????അടിപൊളി

    1. Harry Potter

      ❣️

  9. വിഷ്ണു

    Harry Potter bro?
    ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..

    പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
    അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.

    മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️

    1. Harry Potter

      Thankyou for your valuable response bro❣️

  10. സ്ലീവാച്ചൻ

    ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up

    1. Harry Potter

      Thnx bro

Leave a Reply

Your email address will not be published. Required fields are marked *