“പിന്നെ അകത്തേക്ക് വരാത്തത് എന്താ..?
“ഞാൻ വന്നിരുന്നു, പക്ഷെ നീ പ്രാക്ടീസ് ചെയ്യുവായിരുന്നു. ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി.
“ശെ.. എന്ത് പണിയാ ചെയ്തത്..
“അത് വിട്. ഇന്നത്തെ സെഷൻ കഴിഞ്ഞോ..?
“അഹ്. കഴിഞ്ഞു.പോകാൻ ഇറങ്ങുവായിരുന്നു. നീ വാ.
നമ്മൾ രണ്ടാളും പുറത്തേക്കിറങ്ങി, അക്കാദമിയുടെ മുൻപിൽ തന്നെ ഉള്ള ഒരു ജ്യൂസ് കടയിൽ നിന്ന് രണ്ട് ഷേക്ക് വാങ്ങി കുടിക്കാൻ തുടങ്ങി.
വേണി :അല്ല.. നീയപ്പോൾ ഇന്ന് ജിമ്മിൽ പോയില്ലേ..
“ഇല്ലടോ.
“ഓ.. ഉഴപ്പ് ആയോ…?
“അതല്ല. ഇന്ന് സാലറി കിട്ടി. അത് കൊണ്ട് കുറച്ചു പർചെയ്സിംഗ് ഒക്കെ ഉണ്ടായിരുന്നു.
“ആഹാ. എന്തായിരുന്നു ഷോപ്പിംഗ്. പറഞ്ഞേ.. കേൾക്കട്ടെ.
“കുറച്ച് ഡ്രസ്സ്, പിന്നെ എന്റെ റൂംമേറ്റ് ഒരു ചേട്ടൻ ഉണ്ട്. അനി. അയാൾക് ഒരു കുപ്പി.
“മ്മ്മ്.. സാലറി കിട്ടിയിട്ട് എനിക്കൊന്നും ഇല്ലെ..?
“നിനക്കെന്ത് വേണം.. പറഞ്ഞോ..
“ഏയ്.. ചുമ്മാ പറഞ്ഞതാ…എനിക്കൊന്നും വേണ്ട.
“ഒരു മിനുട്ട്. ഞാനിപ്പോൾ വരാം.
അവളെ അവിടെ ഇരുത്തിയ ശേഷം ഞാൻ പോയി അവൾക്കുള്ള ഗിഫ്റ്റ് ബോക്സ് എടുത്തുകൊണ്ടു വന്നു.
“ഇതെന്താ…?”ഞാൻ അവൾക്കു നേരെ നീട്ടിയ ബോക്സ് നോക്കിയവൾ ചോദിച്ചു.
“തുറന്ന് നോക്ക്.”
അവൾ ബോക്സ് തുറന്ന് അതിനുള്ളിൽ ഉണ്ടായിരുന്ന ഐറ്റം പുറത്തെടുത്തു.ഒരു ബോക്സിങ് ടെപ്പും, ബോക്സിങ് ഗ്ലൗസും ആയിരുന്നു അതിനകത്തു.
“ഇ.. ഇത് എനിക്കാണോ..?” അതിശയത്തോടെ അവൾ ചോദിച്ചു.
“പിന്നല്ലാതെ..
“ബ…ബട്ട്…നീയെന്തിനാ ഇതൊക്കെ വാങ്ങാൻ പോയെ..
“വാങ്ങിക്കാൻ തോന്നി വാങ്ങി.
“എന്തിനാടോ പൈസ വെറുതെ വേസ്റ്റ് ആക്കുന്നെ..
“എടൊ.. അമ്മ ഉണ്ടായിരുന്നെകിൽ ഞാൻ അമ്മയ്ക്ക് ഒരു സാരി ശമ്പളം കിട്ടുമ്പോൾ വാങ്ങി കൊടുക്കുമായിരുന്നു. ഇപ്പോൾ അമ്മ ഇല്ലാലോ.. അപ്പഴാ തന്റെ മത്സരത്തിന്റെ കാര്യം ഓർത്തത്. അപ്പോൾ തനിക്ക് എന്തെങ്കിലും വാങ്ങിത്തരാം എന്ന് കരുതി.” അല്പം അമ്മ പാസം കൂടി ചേർത്തു ഞാൻ പറഞ്ഞു?.
“മാൻ യൂ ആർ സൊ ലൗലി ”
വേണി സന്തോഷത്തിൽ എഴുന്നേറ്റ് എന്നെ ഇറുക്കി ഒന്ന് കെട്ടിപ്പിടിച്ചു “താങ്ക്സ് “എന്നെന്റെ ചെവിയിൽ പറഞ്ഞു. അവളുടെ വിയർപ്പിന്റെ മണം മത്ത് പിടിപ്പിച്ചുകൊണ്ട് എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി. നല്ലൊരു അവസരം കിട്ടിയതിനാൽ ഞാനും അവളെ നന്നായി ഒന്ന് ചേർത്ത് കെട്ടിപ്പിടിച്ചു അവളുടെ മലനിരകൾ എന്റെ നെഞ്ചിലേക്ക് ഇടിച്ചു കയറി.സെക്കണ്ടുകൾ നീണ്ടുനിന്ന പിടിത്തത്തിനു ശേഷം അവൾ എന്നെ വിട്ട് അകന്നു.
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro