?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791

 

ഹോ ഒന്നും ചോദിച്ചില്ലെന്റെ  മോളെ…..നീ  ടീവി കണ്ടോ… എന്നും പറഞ്ഞ് ഞാൻ ഇറയത്തേക്ക് പോയി…….

ഹാവു രക്ഷപെട്ട്…….അവളൊന്നും  ചോദിച്ചില്ല ?……

 

ഇറയത്ത്‌ എത്തിയതും  അച്ഛനും മുത്തശ്ശനും കത്തിവെച്ചിരിക്കുകയാണ്…..

ഒന്നും ആലോചിച്ചില്ല….. വേഗം തിരിച്ചുനടന്നു……..അതാണ് ചെവിക്ക് നല്ലത്… ?…

നേരെ എന്റെ അമ്മുക്കുട്ടിയുടെ അടുത്ത് പോയിരുന്നു ടീവി കണ്ടു….

 

ആഹാ എന്താ പാട്ട്….. വെറുതെയല്ല പിളേളര് പ്രേമിക്കണേ…..ഓരോ വരിയിലും പ്രണയമാണ്… ?…..

തോളിൽ എന്തോ ഭാരം തോന്നി നോക്കിയപ്പോ അമ്മുവാണ്…..

ഇവൾക്കിത് നേരെയിരിക്കാൻ പറ്റിലെ?….

ഡി എണീറ്റെ…ചാരല്ലേ…  ഷർട്ട് ഇട്ടിട്ടില്ല…..

 

ഹ്മ്മ്മ്മ് മാറില്ല …. എന്നും പറഞ്ഞ് ചിണുങ്ങിക്കൊണ്ട് അവൾ അങ്ങനെ തന്നെയിരുന്നു…

 

അച്ചുച്ചേട്ടാ…

 

എന്താടി…..ഞാൻ ടീവിയിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു….

 

ഇതിന്റെയുളളിൽ കുട്ടിയുണ്ടാ……

 

ഏഹ് ഏതിന്റെയുളളിൽ? ?

 

എന്റെ വയറിൽ തൊട്ട് കാണിച്ചിട്ട്…

ദേ ഇതിന്റെയുളളിൽ ….. ഹിഹി ?…

 

ഡീ ഡീ…ചിരിക്കല്ലേ .. ഇരിക്കുമ്പോ ആർക്കായാലും ഒരിത്തിരി വയറുവരും…..അല്ലപിന്നെ…..

 

ഓഹ് പിന്നെ….. അതേയ്  ഇപ്പോഴത്തെ പെൺകുട്ടികൾക്ക് സിക്സ് പാക്ക് ഒക്കെയാ ഇഷ്ട്ടം…..

ഇതൊരുമാതിരി ഫാമിലി പാക്കായിട്ട് നടക്കുന്നു…… ഹിഹി…

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *