?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1791

 

അത് കേട്ടതും എനിക്ക് ചിരി വന്നുപോയി….. ഹിഹി…..?

എന്താടി…..

 

ഇപ്പൊ എനിക്ക് മനസ്സിലായി എന്തിനാ ഡ്രസ്സിന്റെ കാര്യം ചോദിച്ചതെന്ന്…….കിച്ചേച്ചി ഇടുന്നതിന് മാച്ചായിട്ട് ഇടാനല്ലേ….

ഇങ്ങനൊരു സാധനം……. ?

 

ഹിഹി…..എനിക്ക് പിന്നേം ചിരിയടക്കാൻ പറ്റണില്ല…… ?

ഇതിനോട് പിടിച്ചു നിക്കാൻ പറ്റാത്തത്കൊണ്ട്  സമ്മതിച്ചുകൊടുക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല…….

 

എന്റ അമ്മുക്കുട്ട്യേ ന്നും പറഞ്ഞു ഞാൻ അവളേം ചേർത്ത്പിടിച്ചു നടന്നു………

 

മ്മ്മ്മ്…. ഇനി ഞാൻ പറഞ്ഞില്ലെന്നു വേണ്ട….. കിച്ചേച്ചിക്ക് കസ്സവ്വ് കളർ  ബ്ലൗസാ തയ്പ്പിച്ചത്….

 

കസ്സവ്വോ… അതിനു മാച്ചായിട്ട് ഇപ്പോ  ഏത് ഷർട്ടാടാ ഇടാൻ പറ്റാ…..

ഞാൻ ആലോചിച്ചുകൊണ്ട് അമ്മുവിനോട് തന്നെ ചോദിച്ചു….

 

മ്മ്മ്…. അത്……..

കുറച്ച് നേരത്തേ ആലോചനക്ക്  ശേഷം…..

ആഹ് അച്ചുച്ചേട്ടാ…..ബ്ലാക് ഇട്ടാൽ അടിപൊളിയായിരിക്കും….

 

ആഹ് അത് കൊളളാം?… അതാകുമ്പോ ഷർട്ട് ഇരിപ്പുണ്ട്….

 

മ്മ്മ്മ്മ്….. അമ്മു ഒന്ന് മൂളി തന്നു…

ഹിഹി … ?

 

കിളിവാതിൽ കടന്നതും അച്ഛൻ

തിരികെ വരുന്നുണ്ട്……

ആഹ് മോള് ചോറ് മുഴുവനും കഴിച്ചോ……

അമ്മുവിനെ കണ്ടപ്പോ അച്ഛന്റെ ചോദ്യം…….

 

ഉവ്വച്ചാ….. മുഴുവനും ഉണ്ടു….

 

ആഹ്…അവരവിടെ കഴിച്ചോണ്ടിരിക്കാ…..  മോള്  വേഗം ഉറങ്ങാൻ നോക്കിക്കോ…….അതും പറഞ്ഞ് അച്ഛൻ പോയി…..

ഞാനും അമ്മുവും ഇറയത്തേക്ക് കേറിയതും മുത്തശ്ശൻ വരുന്നത് ഞാൻ  ജനലിലൂടെ കണ്ടു……….

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *