കണ്ണുകൾ ചുരുക്കി ഒരു വൈരാഗ്യബുദ്ധിയോടെ താക്കീത് നൽകിക്കൊണ്ടാണ് അവർ കൈ കഴുകാനായി പോയത്….!
രു പുച്ഛഭാവത്തോടെ ചീറി കോട്ടിക്കൊണ്ട് ഞാനത് പാടെ അവഗണിച്ചു….!
‘”അപ്പൊ ശരി വീണ്ടും കാണാം….”!!
പാത്രങ്ങളെല്ലാമെടുത്ത് ഒരു കുസൃതിച്ചിരിയോടെ ‘റ്റാറ്റാ’ കാണിച്ചു കൊണ്ട് ഞാൻ താഴേയ്ക്ക് ചെന്നു….!
ഹാളിലെത്തിയപ്പോൾ ബെട്ടിയിട്ട ബായത്തട പോലെ അമ്മച്ചൻ സോഫയിൽ കിടപ്പുണ്ട്. അമ്മമ്മ മുറിയിലാണെന്ന് തോന്നുന്നു….!
ടീവിയിൽ ലാലേട്ടന്റെ കിളിച്ചുണ്ടൻ മാമ്പഴം ഓടിക്കൊണ്ടിരിക്കുകയാണ്. അമ്മച്ചൻ മുഴുവൻ കാണാൻ വയ്യാഞ്ഞിട്ട് ഉറങ്ങിക്കളഞ്ഞതാവും….!
പ്ലേറ്റിൽ ഭക്ഷണമെടുത്ത് ടീപ്പോയിൽ കൊണ്ട് വച്ച് ഒരു കസേരയും വലിച്ചിട്ട് ഞാൻ ഉണ്ണാനിരുന്നു…..!
ഒന്നാം കിളി രണ്ടാം കിളി പാട്ട് സീനാണ്. സൗന്ദര്യയുടെ കൊഴുത്തു മുറ്റിയ ശരീരം നോക്കി വെള്ളമിറക്കിക്കൊണ്ടിരുന്നതിനാൽ ഉരുളയൊക്കെ ഒരു തടസ്സവുമില്ലാതെ ഇറങ്ങിപ്പോയി…..!
ആ ആലസ്യത്തിൽ മുഴുകിയങ്ങനെ ഇരുന്നപ്പോ പ്ലേറ്റ് കാലിയായതറിഞ്ഞില്ല. എണീറ്റ് അടുക്കളയിലേക്ക് നടന്നു. ‘തൈകൾ’ കഴിച്ച പാത്രങ്ങളൊക്കെ കഴുകാനുണ്ട്. ഒരു ഇരുപതു മിനിട്ടോളം അടുക്കളയിൽ തന്നെ ആയിരുന്നു. എല്ലാമൊന്നു ഒതുക്കിക്കഴിഞ്ഞപ്പോൾ വീണ്ടും മേമയുടെ മാദകശരീരത്തിൻ്റെ ഇളം ചൂട് മനസ്സിലേക്ക് ഓടിയെത്തി….!
