“ഞാൻ എഴുത്തുകാരനൊന്നും അല്ല. എന്റെ സുഹൃത്ത് ഈ നാട്ടിലെ മിസ്റ്ററിയെ കുറിച്ച് പറഞ്ഞു. എന്നോട് ഇവിടം വരെ വന്ന് കേൾക്കുന്നതൊക്കെ കെട്ടുകഥകളാണോ അതോ ഇതിലൊക്കെ വല്ല യാഥാർഥ്യവും ഉണ്ടോ എന്നൊക്കെ ഒന്നറിഞ്ഞിട്ട് വരാൻ പറഞ്ഞു. ഇതാണ് സത്യം, വേണേൽ വിശ്വസിച്ചോ.” അവളുടെ മൗനം തീർത്ത അസ്വസ്ഥതയുടെ അലോസരത്തിൽ കുറച്ച് പരുക്കൻ ഭാവത്തിൽ വാഹിദ് പറഞ്ഞു. അവൾ നടത്തതിന്റെ വേഗത അറിയാത്ത വിധത്തിൽ ഒന്ന് കുറച്ചപ്പോൾ വാഹിദിനെ തൊട്ടുരുമ്മി.
“ഞാൻ അതിയാന്റെ രണ്ടാം ഭാര്യയാണ്. അങ്ങേരുടെ ആദ്യ ഭാര്യ മരിച്ചപ്പോൾ എന്നെ കല്യാണം കഴിക്കുകയായിരുന്നു. ആ ബന്ധത്തിലുള്ള മക്കളാണ് ഇവിടെയുള്ള രണ്ടു പേരും. മാളവികയും മഞ്ജരിയും. അങ്ങേരുടെ നാൽപതാമത്തെ വയസ്സിൽ ഇരുപതു വയസ്സുള്ള ഞാൻ ഭാര്യയായി. ഇപ്പൊ പതിനേഴു വർഷമായി ഒന്നിച്ചു ജീവിക്കുന്നു. അതിൽ ഒരു മകനുണ്ട്, ആനന്ദ്.” മീനാക്ഷി ചോദിക്കാതെ തന്നെ അവളുടെ വ്യക്തി ജീവിതത്തെ വാഹിദിനു മുന്നിൽ അനാവരണം ചെയ്തു. തനിക്ക് അധികം പ്രായമില്ലെന്നും വെറും മുപ്പത്തിയെഴു വയസ്സ് മാത്രമേ ഉള്ളൂ എന്നും മീനാക്ഷി പറയാതെ പറയുകയല്ലേയെന്നു വാഹിദ് ആലോചിച്ചു.
“ഇത്രേം പ്രായാവ്യത്യാസം ഉള്ള വിവാഹത്തിന് എന്തിന് സമ്മതിച്ചു? അതും രണ്ടാം വിവാഹം, രണ്ടു മക്കളും. ആര് കണ്ടാലും കൊതിയെടുത്തോണ്ട് പോകാവുന്ന സൗന്ദര്യം ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ബന്ധം സമ്മതം മൂളി?” വാഹിദ് അവസാന മുറിയും കണ്ടിറങ്ങി നീണ്ട ഇടനാഴി പോലുള്ള വരാന്തയിൽ ഇറങ്ങിക്കൊണ്ട് ചോദിച്ചു. മീനാക്ഷിയുടെ മുഖം വല്ലാതെ ചുവന്നു. കവിളുകളിൽ ഇനിയും വിട്ടൊഴിയാത്ത യുവത്വത്തിന്റെ സ്നിഗ്ദ്ധത തുടിച്ചു നിന്നു. അവളൊന്നുദീർഘമായി നിശ്വസിച്ചുകൊണ്ട്അവന്റെ മുന്നിൽ മാറിൽ കൈകെട്ടി അഭിമുഖമായി നിന്നു. അവളെന്തോ പറയണോ വേണ്ടയോ എന്ന മുഗ്ദാസന്ധിയിൽ പെട്ടിരിക്കുകയാണെന്ന് വാഹിദിനു മനസ്സിലായി. അവൾക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെ മനപ്പൂർവ്വം അവൻ മീനാക്ഷിയുടെ അഹങ്കരിച്ചു നിൽക്കുന്ന മുലകളിലേക്ക് ആർത്തിയോടെ നോക്കി. പിന്നെ താഴേക്ക് കണ്ണുകൾ പായിച്ചു പാന്റീസ് അണിഞ്ഞിട്ടില്ലാത്ത തുടയിടുക്കിലെ വിശാല നാഭിതടത്തിലേക്കും. മീനാക്ഷി ചൂളിനിന്നു. അവിടെ നിന്ന് പോയാൽ മതിയെന്നായി അവൾക്ക്, പക്ഷേ നീങ്ങാൻ തോന്നാത്ത വിധം മനസ്സ് മടിച്ചു നിൽക്കുകയും കാലുകൾക്ക് ബലക്ഷയം സംഭവിച്ചത് പോലെയും അവൾക്ക് തോന്നി.

Good story. Waiting for next
ഉടൻ വരും ബ്രോ ❤️
സഹോ… പൊളി..
തീപ്പൊരി പാറിച്ചു….
മീനുവും, മാളുവും, മഞ്ജരിയും….
വാഹിദിന്റെ വിശപ്പടക്കാൻ ഇനി എന്തു വേണം….
പിന്നെയും ആ ബൊലേറോ ജീപ്പ്…. അതിനുള്ളിൽ ന്തോ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ടല്ലോ സഹോ….
സരസു ബൂട്ടിടാനും തുടങ്ങിയോ… 😂😂
പിന്നെ സഹോ… ആതിര വാഹിദിന്റേം മാളൂന്റേം, മിനുന്റേം കളിക്കണ്ടു കൊതിവിടണം,, കുശുമ്പ് കൊള്ളണം… ഹല്ല പിന്നെ.. 😂😂😂😂 മ്മടെ ചെക്കനെ ആദ്യട്ടാണ് ഒരാള് ഇങ്ങനെ പാതിവഴിക്കു ഓടിച്ചു വിടണത്… 🥹🥹🥹😂😂😂😂
സൂപ്പർ സഹോ….
കാഞ്ഞിരകുറ്റിയും അതിനുചുറ്റുമുള്ള കാടിന്റെയും വിവരണം സൂപ്പർ ആരുന്നു….
തുടരൂ….
നന്ദുസ്…
നന്ദു…🥰❤️🔥😘
ningalude ezhuthu kollam pages um aavashyatthinu und waiting for next
super
thanqqq ബ്രോ 🥰🥰
ചിത്രൂ..🥰🥰❤️
മുത്തേ പൊളി സാനം 🔥പേജ് കൂട്ടി വേഗം ഒരു തീപ്പൊരി സാനം വിട്ടേ
തീർച്ചയായും..❤️
Page koranju poYallo
ഇനി ശ്രദ്ധിക്കാം ❤️
adipoli 🌹
thnqqq റോസീ ❤️❤️
ഭാഗ്യവന്തം പ്രസൂയേത..പ്രസവിക്കുവാണേൽ ഭാഗ്യം തികഞ്ഞവരെ പ്രസവിക്കണം വാഹിദിനേപ്പോലെ. കള്ള്ളനെയും കൊലപാതകിയെയുമൊക്കെ പിന്നെയും സൗകര്യം പോലെ പിടിക്കാം. ഇപ്പൊ പിടിച്ചപിടിയാൽ പിടിച്ചില്ലേൽ മീനുവിനേപ്പോലെ ഒത്തൊരു മൊതലിലെ പിന്നെ പിടിക്കാൻ പറ്റിയെന്ന് വരില്ല. മാളുവും മഞ്ജരിയും ഇസ്സലിമാവ് അരച്ചു തുടങ്ങി. നമ്മുടെ പോലീസ് അവനെ അങ്ങനെ മേയാൻ വിടുമോ. അവിടത്തെ പായസച്ചെമ്പും തിളച്ചു മറിയുവല്യോ..കൊടുത്തുവെച്ച കൈ.
കിടുങ്ങൻ പാർട്ട്..കൊതി തീരെ വായിക്കാൻ കിട്ടിയില്ല.🥰
വായിക്കില്ലെന്ന് കരുതി pages കുറച്ചതാണ്. സോറി ❤️
സൂപ്പർ… Dear ഈ പാർട് നന്നായി… കാത്തിരിക്കുന്നു നിങ്ങൾക്ക് വേണ്ടി.. അസാധ്യമായ എഴുത്തു 🩷🩷
പരീക്കുട്ടാ..❤️❤️❤️🥰
e part um kollamedo
pwoli sadhanam
ചിത്രോ..❤️❤️🥰