കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ] 123

 

“വല്ലാത്ത ഭംഗിയുള്ള വീടാണല്ലോ. ഇങ്ങനൊരെണ്ണം ഉണ്ടെന്ന് അറിഞ്ഞാൽ സിനിമക്കാർ ഷൂട്ട് ചെയ്യാൻ തുരുതുരാ വരവായിരിക്കും.”

 

വാഹിദ് തന്റെ തൊട്ടുമുന്നിൽ നടക്കുന്ന മീനാക്ഷിയെ നോക്കി വീടിനെ പുകഴ്ത്തി സംസാരിച്ചു. അത് കേട്ട് അഭിമാനത്തോടെ പെട്ടന്ന് തിരിഞ്ഞു നിന്ന മീനാക്ഷി അവന്റെ മുഖത്തേക്ക് നിർന്നിമേഷം നോക്കി നിന്നു. കൂട്ടിമുട്ടാതിരിക്കാൻ ശ്രദ്ധിച്ചു നടന്നിരുന്നതിനാൽ വാഹിദ് അവരെ ചെന്നിടിച്ചില്ല.

 

“എന്താ ഇങ്ങനെ നോക്കുന്നെ. ഞാൻ സത്യമല്ലേ പറഞ്ഞത്.” വാഹിദ് സംശയത്തോടെ അവരെ നോക്കി. മീനാക്ഷി ഇടുപ്പിൽ കൈകൾ കുത്തി അവനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് കുറച്ച് മുന്നോട്ട് വന്ന് അവനെ തൊട്ടുതൊട്ടില്ല എന്ന പോലെ നിന്നു.

 

“ഇത്രേം സുന്ദരനായ എഴുത്തുകാരനോ.? അതും സിക്സ് പാക്ക് ഫ്രീക് ചെക്കൻ. കണ്ടാലേ അറിയാം ആള് കുരുത്തം കെട്ടവനാണെന്ന്. സത്യം പറ, എന്തിനാ നുണപറയുന്നത്.?” മീനാക്ഷിയുടെ മുഖത്ത് ചെറിയൊരു കുസൃതി ഭാവമുണ്ടെങ്കിലും ശാന്തമായൊരു ഗൗരവം നിറഞ്ഞു വന്നത് വാഹിദ് ശ്രദ്ധിച്ചു.

 

“എനിക്കെന്ത് ഗ്ലാമർ. സാദാരണ ഒരാളെ പോലല്ലാതെ എനിക്കെന്ത് വ്യത്യാസം. എഴുത്തുകാരൻ തന്നാ.” വാഹിദ് പരമാവധി പതറാതെ തന്നെ പറഞ്ഞൊപ്പിച്ചു.

 

“എടാ ചെക്കാ, അതിയാനെ പറ്റിക്കുന്ന പോലെ എന്നെ പറ്റിക്കാൻ നിക്കല്ലേ. തന്നെ കണ്ടാലേ അറിയാം, എഴുതാൻ പോയിട്ട് സ്ഥിരമായി വായിക്കുന്ന ശീലം പോലും ഇല്ലന്ന്. ഒന്നുകിൽ സിനിമാ നടനാകും, അല്ലെങ്കിൽ പോലീസോ പട്ടാളമോ. എഴുത്തുകാരൻ അല്ലെയല്ല.” മീനാക്ഷി ഒഴിഞ്ഞുമാറാൻ തയ്യാറില്ലാതെ വാശിപിടിച്ചു നിന്നു.

The Author

ലസ്റ്റർ

20 Comments

Add a Comment
  1. Shimjith Chandran

    Good story. Waiting for next

    1. ലസ്റ്റർ

      ഉടൻ വരും ബ്രോ ❤️

  2. നന്ദുസ്

    സഹോ… പൊളി..
    തീപ്പൊരി പാറിച്ചു….
    മീനുവും, മാളുവും, മഞ്ജരിയും….
    വാഹിദിന്റെ വിശപ്പടക്കാൻ ഇനി എന്തു വേണം….
    പിന്നെയും ആ ബൊലേറോ ജീപ്പ്…. അതിനുള്ളിൽ ന്തോ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ടല്ലോ സഹോ….
    സരസു ബൂട്ടിടാനും തുടങ്ങിയോ… 😂😂
    പിന്നെ സഹോ… ആതിര വാഹിദിന്റേം മാളൂന്റേം, മിനുന്റേം കളിക്കണ്ടു കൊതിവിടണം,, കുശുമ്പ് കൊള്ളണം… ഹല്ല പിന്നെ.. 😂😂😂😂 മ്മടെ ചെക്കനെ ആദ്യട്ടാണ് ഒരാള് ഇങ്ങനെ പാതിവഴിക്കു ഓടിച്ചു വിടണത്… 🥹🥹🥹😂😂😂😂
    സൂപ്പർ സഹോ….
    കാഞ്ഞിരകുറ്റിയും അതിനുചുറ്റുമുള്ള കാടിന്റെയും വിവരണം സൂപ്പർ ആരുന്നു….
    തുടരൂ….

    നന്ദുസ്…

    1. ലസ്റ്റർ

      നന്ദു…🥰❤️🔥😘

  3. ningalude ezhuthu kollam pages um aavashyatthinu und waiting for next

      1. ലസ്റ്റർ

        thanqqq ബ്രോ 🥰🥰

    1. ലസ്റ്റർ

      ചിത്രൂ..🥰🥰❤️

  4. മുത്തേ പൊളി സാനം 🔥പേജ് കൂട്ടി വേഗം ഒരു തീപ്പൊരി സാനം വിട്ടേ

    1. ലസ്റ്റർ

      തീർച്ചയായും..❤️

  5. Page koranju poYallo

    1. ലസ്റ്റർ

      ഇനി ശ്രദ്ധിക്കാം ❤️

    1. ലസ്റ്റർ

      thnqqq റോസീ ❤️❤️

  6. ഭാഗ്യവന്തം പ്രസൂയേത..പ്രസവിക്കുവാണേൽ ഭാഗ്യം തികഞ്ഞവരെ പ്രസവിക്കണം വാഹിദിനേപ്പോലെ. കള്ള്ളനെയും കൊലപാതകിയെയുമൊക്കെ പിന്നെയും സൗകര്യം പോലെ പിടിക്കാം. ഇപ്പൊ പിടിച്ചപിടിയാൽ പിടിച്ചില്ലേൽ മീനുവിനേപ്പോലെ ഒത്തൊരു മൊതലിലെ പിന്നെ പിടിക്കാൻ പറ്റിയെന്ന് വരില്ല. മാളുവും മഞ്ജരിയും ഇസ്സലിമാവ് അരച്ചു തുടങ്ങി. നമ്മുടെ പോലീസ് അവനെ അങ്ങനെ മേയാൻ വിടുമോ. അവിടത്തെ പായസച്ചെമ്പും തിളച്ചു മറിയുവല്യോ..കൊടുത്തുവെച്ച കൈ.
    കിടുങ്ങൻ പാർട്ട്..കൊതി തീരെ വായിക്കാൻ കിട്ടിയില്ല.🥰

    1. ലസ്റ്റർ

      വായിക്കില്ലെന്ന് കരുതി pages കുറച്ചതാണ്. സോറി ❤️

  7. സൂപ്പർ… Dear ഈ പാർട് നന്നായി… കാത്തിരിക്കുന്നു നിങ്ങൾക്ക് വേണ്ടി.. അസാധ്യമായ എഴുത്തു 🩷🩷

    1. ലസ്റ്റർ

      പരീക്കുട്ടാ..❤️❤️❤️🥰

  8. e part um kollamedo
    pwoli sadhanam

    1. ലസ്റ്റർ

      ചിത്രോ..❤️❤️🥰

Leave a Reply

Your email address will not be published. Required fields are marked *