“ഇത് നമ്മുടെ നാടിന്റെ കഥകളൊക്കെ സിനിമായ്ക്ക് വേണ്ടി എഴുതാൻ വന്ന കക്ഷിയാ. പേരെന്തുവാ ന്നാ പറഞ്ഞെ..?” സുരേട്ടൻ വാഹിദിനെ മീനാക്ഷിക്ക് പരിചയപ്പെടുത്തിയിട്ട് എന്തോ ഓർമ്മ വന്നതുപോലെ തിരിഞ്ഞു വാഹിദിനോട് ചോദിച്ചു. വാഹിദ് പേര് പറഞ്ഞു കൊടുക്കുകയും ചെയ്തു. എഴുത്തുകാരൻ ആണെന്ന് കേട്ടതിന്റെ ഒരു ആശ്ചര്യവും കൗതുകവും അവരുടെ മുഖത്തെ ആഹ്ലാദഭാവത്തിൽ നിന്ന് വാഹിദ് വായിച്ചെടുത്തു.
“എങ്കിൽ സിനിമയിൽ നമ്മളൊക്കെ ണ്ടാവൂല്ലോ.” മീനാക്ഷി മനസ്സ് തുറന്ന് വിടർന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. അപരിചിതനായ ഒരു യുവാവിനോട് അടുപ്പം കാണിക്കുന്നതിന്റെ ആധിക്യത്തിൽ വല്ലാതെ തുടുത്തു ചുവന്ന കവിളിൽ ആ ലക്ഷണമൊത്ത നുണക്കുഴികൾ വസന്തം തീർക്കുന്നു.
“ഇതൊരു പഴയ തറവാട്ടുപുരയാണല്ലോ. ഇതുപോലുള്ള വീടുകളൊന്നും ഇപ്പൊ കാണാൻ തന്നെയില്ലാതായി ല്ലേ.” വാഹിദ് ചുവരിലും മേൽക്കൂരയിലെ മരപ്പണികളും മറ്റും നോക്കിക്കൊണ്ട് പറഞ്ഞു. സുരേട്ടന്റെയും മീനാക്ഷിയുടെയും മുഖത്ത് അഭിമാനം സ്ഫുലിച്ചു.
“അത്കൊണ്ട് തന്നെയാ പൊളിച്ചു പണിയാൻ നിക്കാഞ്ഞത്. ഈ പഴമ ഇതേപോലെ നിന്നോട്ടെ എന്ന് കരുതി.” സുരേട്ടൻ ആഹ്ലാദത്തോടെ പറഞ്ഞു.
“കൊള്ളാം, കാണാനൊരു പ്രൗഡിയുണ്ട്. നല്ല തണലും ശാന്തതയും. ഇതൊരിക്കലും നിങ്ങൾ പൊളിച്ചു പണിയരുത്.” വാഹിദ് ആത്മാർത്ഥതയോടെ പറഞ്ഞു. അത് സുരേട്ടനും മീനാക്ഷിക്കും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അവൻ എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോൾ സുരേട്ടൻ അവനെ തടഞ്ഞു.

Good story. Waiting for next
ഉടൻ വരും ബ്രോ ❤️
സഹോ… പൊളി..
തീപ്പൊരി പാറിച്ചു….
മീനുവും, മാളുവും, മഞ്ജരിയും….
വാഹിദിന്റെ വിശപ്പടക്കാൻ ഇനി എന്തു വേണം….
പിന്നെയും ആ ബൊലേറോ ജീപ്പ്…. അതിനുള്ളിൽ ന്തോ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ടല്ലോ സഹോ….
സരസു ബൂട്ടിടാനും തുടങ്ങിയോ… 😂😂
പിന്നെ സഹോ… ആതിര വാഹിദിന്റേം മാളൂന്റേം, മിനുന്റേം കളിക്കണ്ടു കൊതിവിടണം,, കുശുമ്പ് കൊള്ളണം… ഹല്ല പിന്നെ.. 😂😂😂😂 മ്മടെ ചെക്കനെ ആദ്യട്ടാണ് ഒരാള് ഇങ്ങനെ പാതിവഴിക്കു ഓടിച്ചു വിടണത്… 🥹🥹🥹😂😂😂😂
സൂപ്പർ സഹോ….
കാഞ്ഞിരകുറ്റിയും അതിനുചുറ്റുമുള്ള കാടിന്റെയും വിവരണം സൂപ്പർ ആരുന്നു….
തുടരൂ….
നന്ദുസ്…
നന്ദു…🥰❤️🔥😘
ningalude ezhuthu kollam pages um aavashyatthinu und waiting for next
super
thanqqq ബ്രോ 🥰🥰
ചിത്രൂ..🥰🥰❤️
മുത്തേ പൊളി സാനം 🔥പേജ് കൂട്ടി വേഗം ഒരു തീപ്പൊരി സാനം വിട്ടേ
തീർച്ചയായും..❤️
Page koranju poYallo
ഇനി ശ്രദ്ധിക്കാം ❤️
adipoli 🌹
thnqqq റോസീ ❤️❤️
ഭാഗ്യവന്തം പ്രസൂയേത..പ്രസവിക്കുവാണേൽ ഭാഗ്യം തികഞ്ഞവരെ പ്രസവിക്കണം വാഹിദിനേപ്പോലെ. കള്ള്ളനെയും കൊലപാതകിയെയുമൊക്കെ പിന്നെയും സൗകര്യം പോലെ പിടിക്കാം. ഇപ്പൊ പിടിച്ചപിടിയാൽ പിടിച്ചില്ലേൽ മീനുവിനേപ്പോലെ ഒത്തൊരു മൊതലിലെ പിന്നെ പിടിക്കാൻ പറ്റിയെന്ന് വരില്ല. മാളുവും മഞ്ജരിയും ഇസ്സലിമാവ് അരച്ചു തുടങ്ങി. നമ്മുടെ പോലീസ് അവനെ അങ്ങനെ മേയാൻ വിടുമോ. അവിടത്തെ പായസച്ചെമ്പും തിളച്ചു മറിയുവല്യോ..കൊടുത്തുവെച്ച കൈ.
കിടുങ്ങൻ പാർട്ട്..കൊതി തീരെ വായിക്കാൻ കിട്ടിയില്ല.🥰
വായിക്കില്ലെന്ന് കരുതി pages കുറച്ചതാണ്. സോറി ❤️
സൂപ്പർ… Dear ഈ പാർട് നന്നായി… കാത്തിരിക്കുന്നു നിങ്ങൾക്ക് വേണ്ടി.. അസാധ്യമായ എഴുത്തു 🩷🩷
പരീക്കുട്ടാ..❤️❤️❤️🥰
e part um kollamedo
pwoli sadhanam
ചിത്രോ..❤️❤️🥰