കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ] 123

 

അവൻ നിസ്സഹായതയോടെ, തന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന സ്നിഗ്ദമായ മാംസ ശില്പത്തെ അടുക്കിപ്പിടിച്ചു മന്ത്രിക്കുന്ന ശബ്ദത്തിൽ പറഞ്ഞു. പിന്നെ പിടുത്തതിന്റെ ശക്തി കുറച്ച് പതുക്കെ പതുക്കെ മീനാക്ഷിയെ മുക്തയാക്കി. അവന്റെ ഉറച്ച ശരീരത്തിലേക്ക് കുതിരക്കരുതിൽ ഞെരിച്ചു പിടിച്ചതിന്റെ രക്‌തചുവപ്പ് മീനാക്ഷിയുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ശ്വാസം മുട്ടിയതുകൊണ്ട് കണ്ണുകൾ ചുവന്നു നിറഞ്ഞിരിക്കുന്നു.

 

“എന്താ ഈ കാണിച്ചത്. ഇങ്ങനെയാണോ പെരുമാറുന്നത്.? ഒരു പെണ്ണിനെ അവളുടെ വീട്ടിൽ കയറി കടന്നു പിടിക്കുന്നത് മാന്യതയാണോ?” മീനാക്ഷി ശബ്ദം ഉയർത്താതെ ദേഷ്യത്തോടെ ചോദിച്ചു.

 

“ഞാനാണോ അവിവേകം കാണിച്ചത്? എനിക്ക് വേറെന്തായിരുന്നു ഒരു വഴിയുണ്ടായിരുന്നത്? നിങ്ങളുടെ വായ പൊത്തിപ്പിടിക്കുകയല്ലാതെ? നിങ്ങളെങ്ങാനും പറഞ്ഞത് പോലെ ചെയ്തിരുന്നെങ്കിൽ എന്റെ അവസ്ഥ എന്തായേനെ.” വാഹിദ് അല്പം പരുഷമായി മീനാക്ഷിയെ എതിർത്തു. മീനാക്ഷി അവനെ തുറിച്ചു നോക്കി.

 

“ഞാനെന്താ അത്ര വകതിരിവ് ഇല്ലാത്തവളാണോ. പറയുമ്പോഴേക്കും അങ്ങ് ചെയ്യുവല്ലേ. ഞാനൊന്ന് പേടിപ്പിക്കാൻ പറഞ്ഞെന്നേയുള്ളൂ.”

 

അതും പറഞ്ഞ് അവൾ മാറിലെ സിബ്ബ് വലിച്ചു കയറ്റി ചുമൽ വെട്ടിച്ചു അടുത്തുള്ള മുറിയുടെ ഭാരിച്ച വാതിൽ തള്ളിതുറന്നു ലൈറ്റ് തെളിച്ചു. വാഹിദ് അവളുടെ തൊട്ടു പിറകിൽ വീടിന്റെ ഓരോ ഭാഗങ്ങളും നോക്കിക്കണ്ടു കൊണ്ട് മീനാക്ഷിയെ തൊടാതെ നടന്നു. മീനാക്ഷി പിണങ്ങിയതുപോലെ അവന് തോന്നി. ദേഷ്യം പ്രകടമല്ലെങ്കിലും അവളിലെ ശാന്തമായ മൗനം അത് വ്യക്തമാക്കുന്നുന്നത് പോലെ അവന് തോന്നി.

The Author

ലസ്റ്റർ

20 Comments

Add a Comment
  1. Shimjith Chandran

    Good story. Waiting for next

    1. ലസ്റ്റർ

      ഉടൻ വരും ബ്രോ ❤️

  2. നന്ദുസ്

    സഹോ… പൊളി..
    തീപ്പൊരി പാറിച്ചു….
    മീനുവും, മാളുവും, മഞ്ജരിയും….
    വാഹിദിന്റെ വിശപ്പടക്കാൻ ഇനി എന്തു വേണം….
    പിന്നെയും ആ ബൊലേറോ ജീപ്പ്…. അതിനുള്ളിൽ ന്തോ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ടല്ലോ സഹോ….
    സരസു ബൂട്ടിടാനും തുടങ്ങിയോ… 😂😂
    പിന്നെ സഹോ… ആതിര വാഹിദിന്റേം മാളൂന്റേം, മിനുന്റേം കളിക്കണ്ടു കൊതിവിടണം,, കുശുമ്പ് കൊള്ളണം… ഹല്ല പിന്നെ.. 😂😂😂😂 മ്മടെ ചെക്കനെ ആദ്യട്ടാണ് ഒരാള് ഇങ്ങനെ പാതിവഴിക്കു ഓടിച്ചു വിടണത്… 🥹🥹🥹😂😂😂😂
    സൂപ്പർ സഹോ….
    കാഞ്ഞിരകുറ്റിയും അതിനുചുറ്റുമുള്ള കാടിന്റെയും വിവരണം സൂപ്പർ ആരുന്നു….
    തുടരൂ….

    നന്ദുസ്…

    1. ലസ്റ്റർ

      നന്ദു…🥰❤️🔥😘

  3. ningalude ezhuthu kollam pages um aavashyatthinu und waiting for next

      1. ലസ്റ്റർ

        thanqqq ബ്രോ 🥰🥰

    1. ലസ്റ്റർ

      ചിത്രൂ..🥰🥰❤️

  4. മുത്തേ പൊളി സാനം 🔥പേജ് കൂട്ടി വേഗം ഒരു തീപ്പൊരി സാനം വിട്ടേ

    1. ലസ്റ്റർ

      തീർച്ചയായും..❤️

  5. Page koranju poYallo

    1. ലസ്റ്റർ

      ഇനി ശ്രദ്ധിക്കാം ❤️

    1. ലസ്റ്റർ

      thnqqq റോസീ ❤️❤️

  6. ഭാഗ്യവന്തം പ്രസൂയേത..പ്രസവിക്കുവാണേൽ ഭാഗ്യം തികഞ്ഞവരെ പ്രസവിക്കണം വാഹിദിനേപ്പോലെ. കള്ള്ളനെയും കൊലപാതകിയെയുമൊക്കെ പിന്നെയും സൗകര്യം പോലെ പിടിക്കാം. ഇപ്പൊ പിടിച്ചപിടിയാൽ പിടിച്ചില്ലേൽ മീനുവിനേപ്പോലെ ഒത്തൊരു മൊതലിലെ പിന്നെ പിടിക്കാൻ പറ്റിയെന്ന് വരില്ല. മാളുവും മഞ്ജരിയും ഇസ്സലിമാവ് അരച്ചു തുടങ്ങി. നമ്മുടെ പോലീസ് അവനെ അങ്ങനെ മേയാൻ വിടുമോ. അവിടത്തെ പായസച്ചെമ്പും തിളച്ചു മറിയുവല്യോ..കൊടുത്തുവെച്ച കൈ.
    കിടുങ്ങൻ പാർട്ട്..കൊതി തീരെ വായിക്കാൻ കിട്ടിയില്ല.🥰

    1. ലസ്റ്റർ

      വായിക്കില്ലെന്ന് കരുതി pages കുറച്ചതാണ്. സോറി ❤️

  7. സൂപ്പർ… Dear ഈ പാർട് നന്നായി… കാത്തിരിക്കുന്നു നിങ്ങൾക്ക് വേണ്ടി.. അസാധ്യമായ എഴുത്തു 🩷🩷

    1. ലസ്റ്റർ

      പരീക്കുട്ടാ..❤️❤️❤️🥰

  8. e part um kollamedo
    pwoli sadhanam

    1. ലസ്റ്റർ

      ചിത്രോ..❤️❤️🥰

Leave a Reply

Your email address will not be published. Required fields are marked *