മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha] 447

ശ്ശ്യേ!!

ഈ മനുഷ്യൻ ഇത് എന്തൊക്കെയാണീ പറയുന്നത്?

പക്ഷെ തനിക്ക് എന്ത് കൊണ്ട് ദേഷ്യം വരുന്നില്ല.

മൂത്രമൊഴിക്കുന്നതിനിടയിൽ അവൾ സ്വയം ചോദിച്ചു.

“മണം ഒന്നും ഇല്ലല്ലോ അല്ലെ?”

അയാൾ വീണ്ടും വിളിച്ചു ചോദിച്ചു.

“ഇല്ല…”

ശബ്ദം കേൾപ്പിച്ച് മൂത്രമൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു.

മൂത്രമൊഴിച്ച് കഴിഞ്ഞ് മഗ്ഗ് എടുത്ത് പലതവണ പൂറു കഴുകിക്കൊണ്ടിരുന്നപ്പോഴും അവൾ പൂറിലേക്ക് വിരലുകൾ കയറി ഇറക്കി.

“കഴുകാൻ വെള്ളം ഒണ്ടോ?”

ഏലിയാസ് വീണ്ടും ചോദിച്ചു.

“ഉണ്ട്…”

കന്തിൽ ഞരടി വലിച്ചുകൊണ്ട് അവൾ പറഞ്ഞു.

“ഇല്ലേൽ പറയണം..വെള്ളം എടുത്തുതരാം. അതുകൊണ്ട് ചോദിച്ചതാ,”

അയാൾ പറഞ്ഞു.

എഴുന്നേറ്റ് നിന്ന് പാന്റി വലിച്ചു കയറ്റി.

കഴുകി വൃത്തിയാക്കിയ പൂറിൽ വീണ്ടും മദജലക്കൊഴുപ്പിൽ കുതിർന്ന പാന്റി അമർന്നപ്പോൾ എന്തുകൊണ്ടോ അവൾക്ക് അസ്വസ്ഥത തോന്നിയില്ല.

പിന്നെ ലെഗ്ഗിൻസും.

മുളയിലകൊണ്ടുണ്ടാക്കിയ കതക് തുറന്ന് പുറത്ത് വന്നപ്പോൾ മുമ്പിൽ ഏലിയാസ് നിൽക്കുന്നത് അവൾ കണ്ടു.

“അല്ല ഞാൻ…”

തല ചൊറിഞ്ഞുകൊണ്ട് അയാൾ പറഞ്ഞു.

“മുള്ളാൻ കേറീപ്പം ഇതിനാത്ത് നിന്ന് കരയുന്നപോലെ ഒരു ഒച്ച കേട്ടാരുന്നേ…അതുകൊണ്ടാ ഞാൻ ഇവിടെ നിന്നെ. അതിനാത്ത് ചെലപ്പം ചേര ഒക്കെ വരും…വല്ല പാമ്പിനേം കണ്ടിട്ടാരുന്നോ ഒച്ചയിട്ടേ?”

“ആ ഒരു മുഴുത്ത ചേരപ്പാമ്പിനെ കണ്ടാരുന്നു വരുന്ന വഴിക്ക്,’

തിണ്ണയുടെ നേരെ നടന്നുകൊണ്ട് അവൾ പറഞ്ഞു.

“അതോർത്തപ്പം അറിയാതെ ഒന്ന് പേടിച്ചു…”

“ഓഹ്!”

അയാൾ ചിരിച്ചു.

“ഓർത്ത് പേടിച്ചതാരുന്നോ? അത് സാരമില്ല…കണ്ടു പേടിച്ചതല്ലല്ലോ!

അത് പറഞ്ഞപ്പോൾ അയാൾ മുണ്ടിന്റെ മുമ്പിൽ പിടിച്ച് ഒന്ന് ഞെക്കി വിട്ടത് തന്റെ തോന്നലായിരുന്നോ?

“എന്നാ നമുക്ക് പറമ്പിലേക്ക് പോയാലോ?”

അവൾ ചോദിച്ചു.

“അതിനെന്നാ..വാ,”

അയാൾ പറഞ്ഞു.

158 Comments

Add a Comment
  1. കൊള്ളാം. തുടരുക. ⭐⭐

  2. Oru classical movie Kanda feel smitha

  3. ഒരു പുതുമുഖം ആണ് ഞാൻ..
    ജീവിതത്തിൽ കുറെയേറെ കഷ്ടപ്പാടുകൾ;അനുഭവിച്ച ഒരാൾക്കേ ലാഘവത്തോടെ ജീവിതത്തെ ഇങ്ങനെ കാണാൻ കഴിയു. സെക്സ്, തമാശ, എല്ലാം ബൗദ്ധികമായ ഉണർവിന്റെ ലക്ഷണം ആണ്.

    നിങ്ങൾ സ്ത്രീ ആണെങ്കിൽ മൈ റെസ്‌പെക്ട്. പുരുഷൻ ആണെങ്കിൽ ഇതിനെ ഒര് പെർവെർഷൻ ആയി കാണേണ്ടി വരും.. പക്ഷെ റെസ്‌പെക്ട് ഉണ്ട്.

    നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ നമിക്കുന്നു.

  4. ??????????? good
    next story update

    1. Thank you…
      Coming shortly…

  5. വേതാളം

    സ്മിതാമ്മെ.. കഥ തകർത്തു.. കമ്പിക്കിടയിലും സാഹിത്യം എഴുതാൻ നിങ്ങളെ kazhinje വേറെ aalullu.. ആർക്കും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല equal-equel ആയി കഥ അവതരിപ്പിച്ചു.. സോ നോ hard feelings.. anyway ini eppol ivide വരാൻ പട്ടും എന്നറിയില്ല.. നെറ്റ് അത്രക്ക് ശോകം ആണ്.. പിന്നെ കമൻറ് ബോക്സ് ഓപ്പൺ ആക്കിയതിന് പ്രത്യേകം നന്ദി. ???

    ….സ്നേഹത്തോടെ ആശംസകളോടെ
    ഉണ്ണികൃഷ്ണൻ എന്ന വേതാളം …..

    1. ഉണ്ണികൃഷ്‌ണാ,

      വളരെ നാളുകൾക്ക് ശേഷം ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് നന്ദി.കഥ ഇഷ്ടമായതിലും അഭിപ്രായമറിയിച്ചതിലും ഒത്തിരി നന്ദി.

      നെറ്റ് പ്രോബ്ളമൊക്കെ പെട്ടെന്ന് മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.

      സ്നേഹത്തോടെ
      സ്മിത.

Leave a Reply

Your email address will not be published. Required fields are marked *