മനു: വന്നത് ഓർത്തിട്ടോ ചെയ്തത് ഓർത്തിട്ടോ ?
എയ്ഞ്ചൽ: എല്ലാം ഓർത്തിട്ട്………
മനു: നീ ഇന്ന് വളരെ സുന്ദരി ആയിരുന്നു… എല്ലാം കൊണ്ടും നീ എന്നെ വല്ലാതെ ആകർഷിച്ചു എയ്ഞ്ചൽ…
അതിന് മറുപടിയായി എയ്ഞ്ചൽ ഒരു സ്മൈലി മാത്രം അയച്ചു.
മനു ആ മെസ്സേജ് നോക്കി ഒന്ന് ചിരിച്ചു.
പിന്നെ അവരുടെ ചാറ്റ് പതിവ് പോലെ നീണ്ടു……
എയ്ഞ്ചലിന്റെ നാണം, ലക്ഷ്മിയുടെ വാശി, ആർദ്രയുടെ കുസൃതി ഇവ എല്ലാം ഇപ്പോൾ അവന്റെ ജീവിതത്തിന്റെ ഭാഗമായതുപോലെ അവന് തോന്നി.
പിറ്റേ ദിവസം രാവിലെ മുതൽ മനു മെഹർ വരാനുള്ള കാത്തിരിപ്പിലായിരുന്നു.
വീട് ഒന്ന് ഒതുക്കി.
മേശപ്പുറത്തുണ്ടായിരുന്ന ബുക്കുകൾ മാറ്റി.
ചായയ്ക്ക് വേണ്ടതൊക്കെ നോക്കി വച്ചു.
സമയം ഉച്ചയിലേക്ക് നീങ്ങി.
മൂന്ന് മണിക്ക് മുൻപേ മനുവിന്റെ ഫോൺ മുഴങ്ങി.
മെഹർ.
“ഞാൻ ഇറങ്ങുകയാണ്,” അവൾ പറഞ്ഞു.
മനുവിന്റെ മുഖത്ത് പെട്ടെന്ന് പുഞ്ചിരി തെളിഞ്ഞു.
“വേഗം വാ.”
“അത്ര ആവേശമാണോ?”
“രാവിലെ മുതൽ കാത്തിരിക്കുകയാണ്.”
“പെട്ടെന്ന് വരാം ”
കുറച്ച് സമയത്തിനകം അവൾ എത്തി.
ഗേറ്റ് തുറന്ന് അകത്തേക്ക് വന്ന മെഹറിനെ കണ്ടപ്പോൾ മനു വാതിലിനരികിൽ തന്നെ നിന്നുപോയി.

ഒരു പിങ്ക് ചുരിദാറിലായിരുന്നു അവൾ.
ലളിതമായ വസ്ത്രം. പക്ഷേ അതിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി.
മുഖത്ത് മൃദുവായ പുഞ്ചിരി.
കണ്ണുകളിൽ സന്തോഷം.
മനുവിനെ കാണാനുള്ള ആഗ്രഹം അവളുടെ നടപ്പിൽ തന്നെ ഉണ്ടായിരുന്നു.

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…