എന്തിൽ ?
നിന്നോട് തന്നെ……. പിന്നെ………. അവൾ പകുതി പറഞ്ഞു നിർത്തി
നല്ലതല്ലേ അത്……
നീ ഇന്ന് എയ്ഞ്ചലിനെയും ആർദ്രയെയും കുറിച്ചൊക്കെ അങ്ങിനെയൊക്കെ പറഞ്ഞപ്പോൾ എനിക്കും വേണം വേണം എന്നുള്ള തോന്നൽ….
മെഹർ തുറന്ന് പറഞ്ഞു
ഇതെല്ലം നിന്റെയാണ് മെഹർ, നീ അവർക്കായി കൊടുത്തെന്ന് കരുതി അത് നിന്റെ ആകതാകില്ല….
മനു അവളുടെ അടുത്തേക് ചേർന്ന് പറഞ്ഞു…..
ഹ്മ്മ്…..
മൂളികൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു…..
നാളെ വരെ ഓർക്കാൻ ഒരു സമ്മാനം താ….. മനു പറഞ്ഞു
അവർ രണ്ടും തന്നത് പോരേ ?
പോരാ……… എന്റെ മെഹറിന്റെ സമ്മാനമാണ് എനിക്ക് ഏറ്റവും വലത്
അത് കേട്ട് അവൾ മുഖം ഉയർത്തി അവന്റെ ചുണ്ടുകളിലേക്ക് ചേർത്തു….
ആ ചുംബനം ഏറെ നേരം നീണ്ടു…..
ബാക്കി നാളെ …….. പതിയെ അകന്നു കൊണ്ട് മെഹർ പറഞ്ഞു
മനു ചിരിചു
പോകാം….. മെഹർ പറഞ്ഞു
ഹ്മ്മ്…
അവർ സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
വരാന്തയിൽ വൈകുന്നേരം മങ്ങിത്തുടങ്ങിയിരുന്നു.
പക്ഷേ മനുവിന്റെ മനസ്സിൽ ആ ദിവസത്തെ കുരുക്കുകൾക്കിടയിലും ഒരു ആശ്വാസമുണ്ടായിരുന്നു.
എത്ര സങ്കീർണ്ണമായ വഴികളിലൂടെ കാര്യങ്ങൾ നീങ്ങിയാലും,
അവസാനം താൻ തിരിഞ്ഞ് നോക്കുന്ന ഒരിടം ഇപ്പോഴും ഉണ്ടായിരുന്നു.
മെഹർ.
അവൾ കൂടെ നടന്നു.
മനു പതുക്കെ ചിരിച്ചു.
നാളെ അവൾ വരുമെന്ന് അവന് ഉറപ്പായിരുന്നു.
——————————-
മെഹർ വരുമെന്ന സന്തോഷത്തോടെയാണ് അന്ന് മനു വീട്ടിലേക്ക് പോയത്.

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…