“എന്താ ഇങ്ങനെ നോക്കുന്നത്?” മെഹർ ചിരിയോടെ ചോദിച്ചു.
“ഈ ഡ്രെസ്സിൽ ഇങ്ങനെ കണ്ടപ്പോൾ കുറച്ച് നേരം സംസാരിക്കാൻ പോലും മറന്നു.”
“അത്രയ്ക്കുണ്ടോ?”
“ഉണ്ട്”
മെഹറിന്റെ മുഖത്ത് നാണവും സന്തോഷവും ഒരുമിച്ച് തെളിഞ്ഞു.
“ഇങ്ങനെ പറഞ്ഞാൽ ഞാൻ വീണ്ടും വീണ്ടും വരും.”
“അതുതന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്.”
അവൾ ചെരിപ്പ് അഴിച്ച് അകത്തേക്ക് കയറി.
“ഒറ്റക്കിരുന്ന് ബോറടിച്ചോ നിനക്ക്?” മെഹർ ചോദിച്ചു.
“നീ വരുമെന്ന് പറഞ്ഞതിനാൽ സമയം പോകുന്നുണ്ടായില്ല.”
“ഞാൻ വന്നല്ലോ.”
“വരുമെന്ന് ഉറപ്പായിരുന്നു.”
അവൾ ചിരിച്ചു.
“എനിക്ക് എന്താ സ്പെഷ്യൽ ആയി തരുന്നത് ?”
“നീ ആഗ്രഹിച്ച എല്ലാം തരും .”
അപ്പോൾ നിന്റെ ആഗ്രഹത്തിന് വിലയില്ലേ ?
നമ്മുടെ ആഗ്രഹങ്ങൾ ഒന്നാണ് മെഹർ….
ആ വാക്ക് അവളുടെ മനസ്സിൽ പതിച്ചു….
തിരക്കുണ്ടോ തിരിച്ചു പോകാൻ…
ഇല്ല…. ഇരുട്ടുന്നതിന് മുൻപ് എത്തിയാൽ മതി…. മെഹർ പറഞ്ഞു
7 മണി വരെ…….. 4 മണിക്കൂർ ഉണ്ട്….
ഹ്മ്മ്….
എന്നാൽ ഒരു ചായ കുടിച്ചാലോ…..
നീയാണോ ഉണ്ടാകുന്നത്……….
എന്തേ എനിക്ക് ഉണ്ടാക്കാൻ അറിയില്ലെന്ന് ആണോ ?
നോക്കാം………
വാ,…
അവൻ അവളെയും വിളിച്ച് കിച്ചണിൽ പോയി..
അവർ ചായ കുടിച്ചുകൊണ്ട് കുറച്ച് നേരം സംസാരിച്ചു.
സ്കൂളിലെ കാര്യങ്ങൾ, സ്പെഷ്യൽ ക്ലാസ്, കുട്ടികളുടെ പെരുമാറ്റം, എല്ലാം.

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…