വല്ലാത്ത സന്തോഷമുള്ള ഒരു ശനിയാഴ്ചയായിരുന്നു അത്.
ഫിസിക്സ് ലാബിൽ നടന്ന കാര്യങ്ങൾ,
എയ്ഞ്ചലിന്റെ നാണം നിറഞ്ഞ മുഖം,
ആർദ്രയുടെ കുസൃതിയുള്ള ചോദ്യങ്ങൾ,
ലക്ഷ്മിയുടെ വാശിയുള്ള നോട്ടം
എല്ലാം അവന്റെ മനസ്സിൽ മാറിമാറി വന്നു.
വൈകുന്നേരം മെഹറുമായുള്ള ഫോൺവിളിയും പതിവ് പോലെ നടന്നു.
“ഇന്ന് മനു സാറിന് നല്ല സന്തോഷം ആണല്ലോ,” മെഹർ ചിരിയോടെ പറഞ്ഞു.
“അതിന് കാരണം അറിയില്ലേ?”
“ഇന്ന് നടന്ന കാര്യങ്ങൾ ഓർത്തിട്ടാണോ ?”
“അതും… പിന്നെ നാളെ ഒരാളെ കാണാമെന്ന് പറഞ്ഞിട്ടുണ്ടല്ലോ .”
ഞാൻ വരാമെന്ന് നോക്കാം എന്നാണ് പറഞ്ഞത്…
മെഹർ വരുമെന്ന് എനിക്ക് ഉറപ്പാണ്….
അത്രയ്ക്ക് എന്നെ അളന്നിട്ടുണ്ടോ ?
എല്ലാ ആഴങ്ങളും ഞാൻ അളന്നതല്ലേ ?
ചീ…. വൃത്തികെട്ടവൻ…. മെഹർ ചിരിയോടെ പറഞ്ഞു
ചെയ്യാം, പറയാൻ പാടില്ല…
ചെയ്യുന്നതെല്ലാം പറയാമോ ?
നിന്നോട് എല്ലാം പറയണം…..
അതാണ് എനിക്ക് ഇഷ്ടം,” മെഹർ പറഞ്ഞു.
“നിന്നോട് പറയാതെ ഇരിക്കാൻ പറ്റില്ല മെഹർ.”
“അപ്പോൾ നാളെ ഞാൻ വന്നാൽ, ?
“പറയാൻ ഒരുപാടുണ്ട്, ചെയ്യാനും…..
അത് മാത്രമേ ഉള്ളു നിന്റെ മനസ്സിൽ അല്ലേ………
എന്തേ…… മോൾടെ മനസ്സിൽ വേറെ എന്തെങ്കിലും ഉണ്ടോ ?
എന്റെ മനസിലും അങ്ങിനെയൊക്കെ തന്നെ…. മെഹർ പറഞ്ഞു
എങ്ങിനെയൊക്കെ ?
നിന്നെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് അതൊക്കെയാണ്….
നിന്റെ കൂടെ ചെയ്തത്….. പിന്നെ………… അവൾ അവിടെ നിർത്തി

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…