“ഇല്ലഭീ….അച്ഛനാണ് വിളിച്ചതെങ്കിൽ ഞാൻ വന്നേനെ..നമുക്കറിയാത്തതല്ലലോ അച്ഛൻ മറ്റെന്തിനെക്കാളും വില ഇട്ടിരിക്കുന്നത് അഭിമാനത്തിനും അധികാരത്തിനും മേൽകോയ്മക്കുമാണെന്ന്…
”പക്ഷെ ചേച്ചി നിന്റെ ഡ്രീംസ്…how u are gonna achieve it? In this…………പാതിയിൽ നിർത്തിയവൻ ഹരിയുടെ നേരെ നോക്കി…അവരെ തന്നെ നോക്കിനിന്നവൻ പെട്ടെന്ന് മുഖം മാറ്റി…തിണ്ണയിൽ നില്കുന്നതിനാൽ പറയുന്നത് കേൾക്കില്ല..
“അതേതു വഴിയും ഞാൻ നേടും…നീയെന്നെ കുറിച്ചോർത്തു വിഷമിക്കണ്ട എന്ന് ആമിയോട് പറയണം…ചേച്ചി ഒരു ഹോസ്റ്റലിലേക്ക് മാറിയതാണെന്ന് വിചാരിച്ചാൽ മതി..
ഉറപ്പോടെ പറയുന്നവളെ നോക്കി നിന്നു അഭി…മുൻപ് കരഞ്ഞ ആളെ അല്ലാത്തപോലെ…
അവൻ തിരിഞ്ഞു ബൈക്കിനു മുകളിൽ വച്ച ബാഗ് എടുത്തു..
”ആമി തന്നുവിട്ടതാ…ബുക്സ് ഉം ഡ്രെസ്സുമൊക്കെയാണ്…ചേച്ചീടെ ഫോൺ വല്യമ്മ എറിഞ്ഞു പൊട്ടിച്ചൂത്രെ…“
അവളതു കൈ നീട്ടി വാങ്ങി…
”ദാ ഇതും കൂടെ ഉണ്ട്…അത്യാവശ്യത്തിനു എടുക്കാം..“പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു നീട്ടി…
അവളതു വാങ്ങി തുറന്നു..ആമിയുടെ വളയും മാലയും കൊലുസുമാണ്…അതേപടി അവനു നേർക്ക് തിരിച്ചു നീട്ടി…
“വേണ്ടഭി…ചെറിയമ്മ അറിഞ്ഞാൽ പിന്നതു മതി….
”എന്നാ ഇതെങ്കിലും വാങ്ങിക്ക് ചേച്ചീ….gpay ഉം ഫോണും ഇല്ലാത്തതല്ലേ….പേഴ്സ് തുറന്നു അതിലുണ്ടായിരുന്ന നോട്ടുകളെടുത്തു അവളുടെ കയ്യിലിരുന്ന ബാഗിന്റെ സിബ് തുറന്നു അതിലേക്ക് വച്ചു കൊടുത്തു…

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട് വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting
Hi Anamika
Beautiful story
please do write.
Will follow you in insta
ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..
Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….
❤️❤️❤️
its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക് അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤🔥❤🔥❤🔥വേഗം തെരണേ