മഴയത്തു വന്ന മോഹം 15 [Vashalan] 10

 

വന്നപ്പോൾ എന്നെ ഒന്ന് സംശയത്തോടെയാണ് നോക്കിയത്. എന്റെ ആ കോലം കണ്ട് പുള്ളി കുറെ കുത്തിച്ചോദിച്ചു. ബാത്ത്റൂമിൽ ഒന്ന് തെന്നി ഉളുക്കി എന്ന് പറഞ്ഞാണ് ഞാൻ കഷ്ടിച്ച് എസ്കേപ്പ് ആയത്.”

​മിസ്സ് പരിഭവം മാറ്റി സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക് സന്തോഷമായി. ഞാൻ മിസ്സിനെ നോക്കി വീണ്ടും കള്ളച്ചിരി ചിരിക്കാൻ തുടങ്ങി.

​”ഓ… നിനക്ക് ചിരിക്കാം…” മിസ്സ് കപട ദേഷ്യത്തോടെ പറഞ്ഞു. “ഞാൻ ഇവിടെ… അടുത്തു കൂടി പാപ്പൻ സാർ പോയതു കൊണ്ട്  മിസ്സ് വാക്ക് പൂർത്തിയാക്കിയില്ല. ഞാൻ പാപ്പൻ സാറിനെ ഒന്ന് നോക്കി. ആ പാവം മനുഷ്യൻ മിസ്സിന്റെ ഇന്നത്തെ ഈ മാറ്റം കണ്ട് ഒന്നും മനസ്സിലാവാതെ നിൽക്കുന്നുണ്ടാവും.

​പാപ്പൻ സാർ പോയതും മിസ്സ് പതുക്കെ

 

എന്റെ അരികിലേക്ക് നീങ്ങി നിന്നു. “എടാ… ആ മുറിയെ പറ്റി പറയാതിരുന്നത്, പെട്ടെന്ന് അതൊക്കെ പറഞ്ഞാൽ നിങ്ങൾ എങ്ങനെ എടുക്കും എന്ന് പേടിച്ചിട്ടാണ്. മാത്രമല്ല, അതൊക്കെ പറയാനുള്ള ഒരു അടുപ്പം അന്ന് നമുക്ക് ഇടയിൽ ഇല്ലായിരുന്നല്ലോ.”

​ഇത് പറഞ്ഞപ്പോൾ ഞാനും മിസ്സും തമ്മിൽ  പഴയ അടുപ്പത്തോടെ ഒന്ന് ചിരിച്ചു. മിസ്സ് തുടർന്നു, “ഞാൻ ഇപ്പോൾ ആലോചിക്കുന്നത്, നിനക്ക് ഇത് അറിയാമായിരുന്നെങ്കിൽ പിന്നെ ഇന്നലെ ട്രൂത്ത് ഓർ ഡെയർ കളിച്ചപ്പോൾ നീ എന്താ അത് ചോദിക്കാതിരുന്നത്?”

​ഞാൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു, “ചോദിക്കാതിരുന്നത് മിസ്സ് പറഞ്ഞ ആ കാരണം കൊണ്ട് തന്നെയാണ്. അന്ന് നമുക്ക് അത്ര അടുപ്പമില്ലായിരുന്നു. മാത്രമല്ല, അത്

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *