ഞാൻ അല്പം ഗൗരവം നടിച്ചു തുടർന്നു. “ഞാൻ ഇപ്പോൾ അവളുമായി അത്ര അടുപ്പമില്ലെന്നും ബ്രേക്ക് അപ്പ് ആയെന്നുമൊക്കെ പറഞ്ഞപ്പോൾ ഇത്താത്ത എന്നെ കുറെ ഉപദേശിച്ചു. എന്നിട്ട് എന്നെ നിർബന്ധിച്ച് വിളിപ്പിച്ചതാണ് അവളോട് സംസാരിക്കാൻ. ഇത്താത്തയോടുള്ള സ്നേഹം വെച്ച് അവരെ വെറുപ്പിക്കേണ്ട
എന്ന് കരുതി ഞാൻ വിസ്മയയെ വിളിച്ചു. അതിന്റെ ഇടയിലാണ് നിന്റെ ആ ശബ്ദം കേട്ടത്. അതുകൊണ്ടാണ് ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തത്.”
എന്റെ മറുപടി കേട്ടപ്പോൾ അജയ്യുടെ കണ്ണുകൾ തിളങ്ങി. അവൻ കുസൃതിയോടെ ചോദിച്ചു, “അതാരാടാ ആ ഒരു ഇത്താത്ത? നീ ഇതുവരെ ഞങ്ങളോട് അങ്ങനെയൊരു ഇത്താത്തയെക്കുറിച്ച് പറഞ്ഞിട്ടില്ലല്ലോ. എന്താ അവരുടെ പേര്?”
”സബീന,” ഞാൻ പേര് പറഞ്ഞു.
അവൻ എന്നെ ഒന്ന് കളിയാക്കിക്കൊണ്ട് ചോദിച്ചു, “എന്താടാ ഷാജൂ… പേര് കേട്ടിട്ട് നല്ല ഗുമ്മുണ്ടല്ലോ. ഇത്താത്ത ചരക്കാണോ?”
ഞാൻ ഒരു കള്ളപ്പരിഭവം നടിച്ചു. “എടാ… വേണ്ട… അവരെക്കുറിച്ച് അങ്ങനെ പറയണ്ട.”
അവൻ വിടാൻ ഭാവമില്ലായിരുന്നു. “എന്താടാ ഷാജൂ ഒരു സോഫ്റ്റ്
കോർണർ? നീ പറ… ഇത്താത്ത ചരക്കാണോ?”
ഞാൻ അവനെ നോക്കി ഒരു കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു, “അതെടാ… ഒന്നൊന്നര ചരക്കാണ്!”
അത് കേട്ടതും അജയ് ആവേശത്തിലായി. “അങ്ങനെ പറയട്ടെ! വെറുതെയല്ല നീ ഇന്നലെ പാതിവഴിയിൽ ഫോൺ വെച്ചത്.” എന്നിട്ട് അവൻ സബീനത്തയെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ തുടങ്ങി.
ഞാൻ ഓരോന്നായി പറഞ്ഞു കൊടുത്തു. “ഇത്താത്തയുടെ ഹസ്ബൻഡ് ഗൾഫിലാണ്. ഒരു മോനുണ്ട്, യുകെജിയിൽ പഠിക്കുന്നു. തനിച്ചാണ് താമസം.”
