മഴയത്തു വന്ന മോഹം 15 [Vashalan] 11

 

നിങ്ങളുടെ മാത്രം സ്വകാര്യമായ രഹസ്യമല്ലേ മിസ്സേ.”

​മിസ്സിന്റെ മുഖത്തെ പേടി മാറി ഒരു നാണം വരുന്നത് ഞാൻ കണ്ടു. ഞാൻ പതുക്കെ ചോദിച്ചു, “മിസ്സേ… ഒന്നും തോന്നരുത്… ആ മുറിയും അതിലെ സെറ്റപ്പും ആരുടെ ഐഡിയയാണ്?”

​മിസ്സ് ഒന്ന് നാണിച്ചു കൊണ്ട് തല താഴ്ത്തി പറഞ്ഞു, “വേറെ ആരുടെയാ… എന്റെ ഹസ്ബൻഡിന്റെ തന്നെ.” അതും പറഞ്ഞ് മിസ്സ് അടുത്ത ക്ലാസ്സ് എടുക്കാൻ വേണ്ടി പതുക്കെ നടന്നു പോയി.​ഞാൻ തിരികെ ക്ലാസ്സിൽ ചെന്ന് ഇരുന്നപ്പോൾ തന്നെ അജയ് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവന്റെ കണ്ണുകളിൽ ഒരുതരം സംശയം നിഴലിക്കുന്നുണ്ടായിരുന്നു.

​”എടാ ഷാജൂ… നീ എന്തിനാടാ മിസ്സിന്റെ പുറകെ പോയത്? അവിടെ നിന്ന് എന്താ ഇത്ര നേരം സംസാരിച്ചത്?” അവൻ പതുക്കെ ചോദിച്ചു.

 

​ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് നിസ്സാരമായി പറഞ്ഞു, “ഏയ്… ഒന്നുമില്ലടാ. മിസ്സിനെ വെറുതെ ഒന്ന് വളക്കാൻ നോക്കിയതാ. ഇന്ന് മിസ്സ് വല്ലാത്തൊരു മൂഡിലാണല്ലോ, അതുകൊണ്ട് ഒന്ന് ലൈൻ ഇട്ടു നോക്കിയതാ.”

​പക്ഷെ അജയ് അത് വിശ്വസിച്ച മട്ടില്ല. മിസ്സിനെ വളക്കാൻ നമ്മൾ രണ്ടാളും കൂടി പ്ലാൻ ചെയ്തതാണെങ്കിലും എന്റെ പെരുമാറ്റത്തിലെ മാറ്റം അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ എന്തൊക്കെയോ അവനിൽ നിന്ന് മറയ്ക്കുന്നുണ്ടെന്ന് അവന് തോന്നിത്തുടങ്ങിയിട്ടുണ്ട്.

​ഞാൻ ഉടനെ വിഷയം മാറ്റി. “അതൊക്കെ പോട്ടെടാ… ഞാൻ ഇല്ലാത്ത ഈ രണ്ട് ദിവസം നിങ്ങൾ രണ്ടാളും കൂടി എന്തൊക്കെയായിരുന്നു പരിപാടി? പൊളിച്ചോ?”

​അജയ് ഒരു ഉഷാറില്ലാത്ത പോലെ

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *