“ഹഹഹ … അത് എന്തായാലും നന്നായി ഇല്ലേൽ എനിക്കു ഈ ഭാഗ്യം കിട്ടില്ലായിരുന്നു ….
അവർ വീണ്ടും മദ്യപിച്ചു …. അന്ന് രാത്രി ദീപക് അത്യാവശ്യം മദ്യപിച്ചു തന്നെ ആണ് എത്തിയത് വീട്ടിൽ ….
സൗമ്യ ഒന്നും പറയാൻ നില്കാതെ ഫുഡ് എടുത്തു കൊടുത്തിട്ട് പോയി കിടന്നു …..
ദിവസങ്ങൾ മുന്നോട്ടു പോയി ….
ദീപക് വെബ്സൈറ്റ് കാര്യങ്ങൾ എല്ലാം അപ്ഡേറ്റ് ആക്കി …. അതിൽ തന്റെ ഇൻബോക്സിൽ naughty സാന്റാ യുടെ അക്കൗണ്ട് നോക്കിയപ്പോൾ അവർ മീറ്റ് ചെയ്തതിനു ശേഷം പിന്നെ അതിലേക്ക് മെസ്സേജ് ഒന്നും വന്നിട്ടു ഇല്ല … last ആയി അവർ മെസ്സേജ് അയച്ചത് മാളിൽ കാണാം എന്ന് മാത്രം ആണ് അതും താൻ ബാംഗ്ലൂർ പോയി 10 ദിവസം കഴിഞ്ഞു
ദീപക്കിന് ചെറിയ ഒരു വിഷമം ഉണ്ടായി ….. നല്ലൊരു അവിഹിത ബന്ധത്തിന് ഉള്ള ചാൻസ് ആണ് ആ ബാംഗ്ലൂർ പ്രൊജക്റ്റ് കൊണ്ട് ഇല്ലാതെ ആയതു … എന്തായാലും ഇനി ഇപ്പൊ അതിന്റെ പുറകെ പോകേണ്ട … എന്ന് ദീപക് തീരുമാനിച്ചു ….
എല്ലാം നോർമൽ ആയി പോകുന്ന , ഒരു രാത്രി ….
സമയം 1മണി ,
ദീപക് ഉറക്കത്തിൽ നിന്ന് ചെറുതായി എഴുനേറ്റു ,,,, അവൻ നോക്കിയപ്പോൾ അപ്പുറത്തു സൗമ്യ തല വഴി പുതച്ചു മൂടി കിടക്കുന്നു പക്ഷെ അവളുടെ പുതപ്പിനു ഉള്ളിൽ മൊബൈൽ വെളിച്ചം കാണാം
ദീപക് ഉറക്കച്ചടവോടെ ,
“നീ ഉറങ്ങിയില്ലേ സൗമ്യ ….
“ഞാൻ reels കാണുവാണ് ,,,
“ഉറങ്ങേടി ജോലിക്കു പോകേണ്ട …
“മ്മ്മ്
സൗമ്യ മൊബൈൽ മാറ്റി വെച്ച് ഉറങ്ങി ….
പിന്നെയും ദിവസങ്ങൾ പോയി …
ഒരു ദിവസം രാത്രി ദീപക് മോന്റെ കൂടെ ഇരുന്നു ipl കാണുക ആയിരുന്നു ….. സൗമ്യ കിച്ചണിൽ ഫുഡ് പ്രെപറേഷനിലും ….
