മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക] 22

അവൻ അന്ന് രാത്രി …. കിച്ചണിൽ ചപ്പാത്തി ചുട്ടുകൊണ്ട് ഇരിക്കുമ്പോൾ മൊബൈൽ തപ്പി പക്ഷെ മൊബൈൽ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു …

ദീപക് വെറുതെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു ….

ഇടക് അവളുടെ മൊബൈൽ എടുത്തു നോക്കി …

“ഇതിന്റെ പാസ്സ്‌വേർഡ് മാറ്റിയോ ?

“അഹ് ….

സൗമ്യ ഒന്ന് പരുങ്ങി

“എന്തുപറ്റി ?

“അത് പുതിയ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ അവിടെത്തെ മാനേജറിന്റെ മോൻ ഒരു ദിവസം ഓഫീസിൽ വന്നു … അവനു കളിയ്ക്കാൻ കൊടുത്ത പിന്നെ അവൻ ഇടക്ക് ഇടക്ക് ഓഫീസിൽ വരുമ്പോൾ മൊബൈൽ എടുത്തു കളിക്കുന്ന കണ്ടു ഒരു ദിവസം അങ്ങ് പാസ്സ്‌വേർഡ് മാറ്റി

“പുതിയ പാസ്സ്‌വേർഡ് പറഞ്ഞെ …

അവൾ ഒന്ന് ആലോചിച്ചിട്ട്

“അത് ഞാൻ മറന്നു … പെട്ടന്നു എന്തോ അന്നേരം കിട്ടാത്ത പിന്നെ ഓര്മ കിട്ടുന്നില്ല ….

“അപ്പൊ നീ എങ്ങനാ തുറക്കുന്നത് …. ?

“അത് ഫിംഗർപ്രിന്റ് ഉണ്ടല്ലോ ….

“ഒന്ന് തുറന്നെ …

“ചപ്പാത്തി ഉണ്ടാകുന്ന കണ്ടില്ലേ ദീപു , ഇപ്പൊ കൈ വെച്ചാൽ വർക്ക് ആകില്ല പിന്നെ ആകട്ടെ …

സൗമ്യ ആരും വിശ്വസിച്ചു പോകുന്ന വളരെ നോർമൽ ആയ കാര്യം പറഞ്ഞു …..

പക്ഷെ ദീപക്കിന് അത് തന്റെ മനസ്സിൽ കൂടുതൽ സംശയം ഉണ്ടാക്കി , അവൾ സ്വയം മൊബൈൽ തുറക്കാതെ ഇരിക്കാൻ ഒഴിഞ്ഞു മാറിയപോലെ , കൂടുതൽ സംസാരത്തിനു നിൽക്കാതെ ദീപക് അവിടെന്ന് മാറി ….. അന്ന് രാത്രി കിടന്നപ്പോൾ ദീപക് ഉറങ്ങാതെ കണ്ണ് അടച്ചു കിടന്നു …. സൗമ്യയുടെ നീക്കം അറിയാൻ …. പക്ഷെ വന്നപാടെ സൗമ്യ മൊബൈൽ മാറ്റി വെച്ച് ഉറങ്ങി ….

ചിലപ്പോൾ തന്റെ തോന്നൽ ആകാം …. കണ്ട അവിഹിത കഥകൾ വായിച്ചു മനസ്സ് വല്ലാതെ വഷള് ആയി ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *