മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക] 24

ചാർജിങ് ഇട്ടിരുന്ന അവളുടെ മൊബൈലിൽ ഈടാക്കി ഈടാക്കി വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി … ആരോ മെസ്സേജ് അയക്കുന്നത് ആണ് ….

ദീപക് ചുമ്മാ അത് ഒന്ന് എടുത്തു നോക്കി … പക്ഷെ whatsapp മെസ്സേജ് ഇന്റെ ഒരു നോട്ടിഫിയ അതിൽ കണ്ടില്ല ,,,,

അവൻ ആ മൊബൈൽ ലോക്ക് തുറക്കാൻ നോക്കിയതും അത് പാസ്സ്‌വേർഡ് മാറ്റി ….

ദീപക് വലിയ കാര്യമാക്കാൻ പോയില്ല ….

അന്ന് രാത്രി ഉറങ്ങാൻ കിടന്നു എങ്കിലും രാത്രി 2 മണി സമയം ആയപ്പോൾ ദീപക് ഉറക്കത്തിൽ നിന്ന് ഉണർന്നപ്പോൾ സൗമ്യ ബെഡിൽ ഇല്ല ….. ബാത്‌റൂമിൽ ചെറിയ വെളിച്ചം കിടക്കുന്ന കണ്ടു ….

ബാത്‌റൂമിൽ പോയത് ആയിരിക്കും എന്ന് കരുതി അവൻ അനങ്ങിയില്ല …. പക്ഷെ 10 min കഴിഞ്ഞു …. 20min കഴിഞ്ഞു ,,,,, 30min കഴിഞ്ഞു …. അവൾ ഇടക്ക് ഇടക്ക് പൈപ്പ് തുറന്നു വെള്ളം ബക്കറ്റിൽ നിറക്കുന്നുണ്ട് ….

അര മണിക്കൂർ ആയിട്ടും വെളിയിൽ വരാത്ത കൊണ്ട് ചെന്ന് ഡോറിൽ തട്ടി ….

“ഡേയ് വരുന്നു

5min കഴിഞ്ഞതും അവൾ ഡോർ തുറന്നു വന്നു …. കയ്യിൽ മൊബൈൽ ഉള്ളത് കണ്ടു പക്ഷെ കാണാത്ത ഭാവത്തിൽ

ദീപക് ഒന്നും പ്രീതികരിക്കാതെ ബാത്‌റൂമിൽ പോയി വന്നു

ദീപക്കിന് അടുത്ത ദിവസം ഓഫീസിൽ ഇരുന്നപ്പോൾ കഴിഞ്ഞ രാത്രിയെ പറ്റി ആലോചിച്ചു … സാധാരണ ബാത്‌റൂമിൽ മൊബൈൽ കൊണ്ടുപോകുന്നതിന് വഴക്കു പറയുന്ന സൗമ്യ ഇന്നലെ രാത്രി അറ മണിക്കൂർ ബാത്‌റൂമിൽ മൊബൈൽ കൊണ്ട് കയറി …. പാസ്സ്‌വേർഡ് മാറ്റി …. അവൾ എന്തോ കാര്യമായി മറക്കുന്നുണ്ട് ….

ദീപകിന്റെ മനസ്സിൽ അവിഹിത കഥകളുടെ ചിത്രങ്ങൾ തെളിഞ്ഞു വന്നു ….. അവന്റെ മനസ്സിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *