മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക] 21

പരസ്പരം എല്ലാം സംസാരിച്ചു സോൾവ് ചെയ്തു ദീപക് ഋഷിയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം

“ഇന്നാടാ … ഇത് 2 ലക്ഷം രൂപയുടെ ചെക്ക് ആണ് നമ്മുടെ ഷോറൂമിലെ കാർ പോയതിന്റെ നിന്റെ profit … നീ വന്നില്ല എങ്കിലും നിന്റെ ഷെയർ ഞാൻ തരണമെല്ലോ ….

ദീപു അവനെ കെട്ടിപിടിച്ചു …. നീ എന്റെ നല്ല ഫ്രണ്ട് ആണെന്ന് എനിക്കു അറിയാം ….

സൗമ്യയും ഋഷിയും സ്വയം എല്ലാം ഏറ്റു പറഞ്ഞത് കൊണ്ട് അവൻ അവരോട് ക്ഷമിച്ചു ….. 2 പേരുടെ മേൽ ഉള്ള എല്ലാ സംശയവും മാറി …. തന്റെ ഭാര്യ ആണെന്ന് അറിയാതെ ഋഷിക് പറ്റിപ്പോയ അബതം ആണെന്ന് അവനു മനസിലായി …. സൗമ്യയുടെ ഭാഗത്തെ തെറ്റിഞ്ഞു താനും ഒരു കാരണക്കാരൻ ആണെല്ലോ ….

സൗമ്യ ദീപകിന്റെ ഇടയിൽ പെയ്യേ കാർമേഘങ്ങൾ മാറി തുടങ്ങി …. പെയ്യേ ചിരിയും സമാധാനവും വന്നു ….

—————————————————————————————————————————————

PRESENT DAY

“സൗമ്യ ഞാൻ ഓഫീസിലേക്ക് പോകുവാ …

“അഹ് ഇറങ്ങിക്കോ ഞാൻ ഇവിടെ കുഞ്ഞിന് പാൽ കൊടുക്കുവാ

ദീപക് റൂമിലേക്കു വന്നു

ടേബിളിൽ ക്യാഷ് വെച്ച

“ഈ മാസത്തെ ചിലവിനു വെച്ചോ

“ഇത് എവിടെന്നു ഈ ക്യാഷ്

“ഹഹഹ …. മൈ ഡിയർ കുക്കി ഹബ്ബിയുടെ payout വന്നതാ

“ഓ അപ്പോൾ ഉടായിപ്പ് വെബ്സൈറ്റ് അല്ല അല്ലെ …..

“ഞാൻ കഷ്ടപ്പെട്ട ഉണ്ടാക്കിയ വെബ്സൈറ്റ് ആണ് …. പിന്നെ എല്ലാം വേണ്ടെന്ന് വെച്ചപ്പോൾ , നല്ല ക്യാഷ് കിട്ടിയപ്പോൾ കൊടുത്തത് അല്ലെ ….

“ഹ്മ്മ്മ് … ശരി ഓഫീസിൽ പോകാൻ നോക്ക്

The Author

രേണുക

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *