മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക] 20

“അത് അവർക്കു അറിയില്ലലോ …. സങ്കലിപികം എന്ന് അല്ലെ നമ്മൾ പറഞ്ഞേകുന്നത്

“എങ്കിലും എന്നിക്കു സഹിക്കുന്നില്ല …. കമ്പികഥയിലും പെണ്ണ് മാത്രം തെറ്റുകാരി … ആണുങ്ങൾ അവിഹിതം ഉണ്ടാക്കാൻ പോയാൽ അത് അവരുടെ കഴിവ് അല്ലെ

“ഹഹഹഹ എന്റെ പൊന്നോ … പണ്ടൊക്കെ നമ്മുടെ ‘അമ്മ ഒക്കെ സീരിയൽ കാണുമ്പോൾ അവർ അതിലെ കഥാപാത്രങ്ങളോട് എന്തെന്ന് ഇല്ലാത്ത ദേഷ്യവും വെറുപ്പും കാണിക്കില്ല … എന്ന് പറഞ്ഞു അവർ തെറ്റുകാരും മോശക്കാരും ആണോ ?

“പക്ഷെ ഇത് സാങ്കല്പികം അല്ലാലോ നമ്മുടെ തന്നെ കഥ അല്ലെ ?

“ആയിക്കോട്ടെ പക്ഷെ അത് അവർക്കു അറിയില്ല …. ഇത് ഒരു സാങ്കല്പിക കഥ സൊ അതിലെ നായികാ അവിഹിതം ചെയ്തു … അതിനു ഇപ്പൊ എന്താ …? ഈ നെഗറ്റീവ് പറഞ്ഞ മഹാന്മാർക് 10 ദിവസം ഒരു വിവാഹിത ആയ പെണ്ണിനോട് സംസാരിച്ചു അവിഹിതം ഉണ്ടാക്കാൻ ചാൻസ് ഉണ്ടെന്ന് അറിഞ്ഞാൽ അന്നേരം അവർ ഇത് ചിന്തിക്കില്ലലോ …. അപ്പോൾ പിന്നെ അതിൽ കാര്യം ഇല്ല …. പിന്നെ ആഗ്രഹിക്കുന്ന പരിഗണയും സ്നേഹവും ഒന്നും സ്വന്തം വീട്ടിൽ നിന്ന് കിട്ടാത്തപ്പോൾ അത് കിട്ടുന്നേടത്തു പോകും … അത് നമ്മൾ മനിഷന്മാരുടെ എല്ലാം കൊഴപ്പം ആണ് … ഭർത്താവ് എന്ന് പറഞ്ഞു മാത്രം ജീവിക്കുന്ന ഭാര്യമാർ എല്ലാരും സന്തോഷമുള്ള കുടുംബജീവിതം നയിക്കുന്നവർ ആണോ അല്ലാലോ … ഇവിടെ ഇപ്പൊ നിന്നെ ജഡ്ജ് ചെയേണ്ടത് ഞാൻ ആണ് … ആ എനിക്കു ഇതൊന്നും ഒരു വിഷയം അല്ലേൽ പിന്നെ എന്താ

ദീപകിന്റെ വാക്കുകൾ അവൾക്കു ആശ്വാസം നൽകി

അവൾ അവനെ കെട്ടിപിടിച്ചു നെഞ്ചിൽ ചാഞ്ഞു ….

The Author

രേണുക

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *