അങ്ങനെ കൃഷിയും ജോലിയും നോക്കി ഞാൻ നടന്നു. കമ്പനിയുടെ ഷെയർ കുറെ ഞാൻ വാങ്ങിയിരുന്നു അങ്ങെനെ ജീവിതം പോയി. ഒരു കുഞ്ഞ് ഉണ്ടായില്ല എന്ന ശൂന്യതയുണ്ടായിരുന്നു. അതിനു വേണ്ടി ശ്രമിച്ചു പക്ഷെ എന്തോ നടന്നില്ല. കല്യാണം കഴിഞ്ഞു രണ്ടു വർഷം മാത്രമല്ലേ ആയിട്ടുള്ളു സമയം ഉണ്ടല്ലോ കവിത എന്നെ അശ്വസിപ്പിച്ചു.
ഒരു ദിവസം ഞാനും കവിതയും അവളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ രണ്ടു പേര് ഇരിക്കുന്നു. ഒരു അൻപത് വയസിനു മുകളിൽ പ്രായം വരുന്ന സ്ത്രീയും എന്റെ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനും അത് ആരാണെന്നു കവിതയുടെ അച്ഛൻ എനിക്ക് പറഞ്ഞു നൽകി. അതു അങ്ങേരുടെ പെങ്ങൾ ഭാമ അവരുടെ മകൻ സുരേഷ്……..
അച്ഛൻ എന്നെ അവർക്ക് പരിജയപ്പെടുത്തി. ഇരുവർക്കും എന്നെ പരിജയപ്പെട്ടപ്പോൾ ഒരു ചമ്മൽ. പേര് കേട്ടപ്പോൾ എനിക്ക് മനസ്സിലായി അതാണ് കവിതയുടെ മുറചെറുക്കൻ. എന്നാൽ ഇതുവരെയും കവിത നോക്ക പോലും ഉണ്ടായില്ല അവൾ നേരെ അകത്തേക്ക് പോയി
ഞാൻ സുരേഷിനെ പരിചയപ്പെട്ടു കണ്ടിട്ട് നല്ല സ്വഭാവമാണെന്ന് തോന്നുന്നു മാന്യമായ പെരുമാറ്റം. ഇവർ രണ്ടുപേരും തനിച്ചാണ് വന്നിരിക്കുന്നത് ഭാര്യയെ പറ്റി ഒന്ന് ചോദിക്കണം ഉണ്ടായിരുന്നു അത് എന്തുകൊണ്ട് വേണ്ടെന്ന് വെച്ചു. ഈ ഈ രണ്ടുപേരെ കുറിച്ചുള്ള സംസാരങ്ങളും വീട്ടിൽ ഒഴിവാക്കപ്പെട്ടതായിരുന്നു എന്ന് തോന്നുന്നു. മറ്റുള്ള ബന്ധുക്കളും അത് പാലിച്ചു എന്ന് വേണം കരുതാൻ.
പ്രായം ചെന്ന സ്ത്രീ കവിതയുടെ അപ്പച്ചി തന്നെയായിരുന്നു. അവരുടെ കണ്ണുകൾ കുറച്ച് മുമ്പ് കരച്ചിൽ ആയിരുന്നു എന്ന് തോന്നിക്കുന്ന വിധം ആയിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റുകളെല്ലാം കരഞ്ഞുകൊണ്ട് സമ്മതിക്കുകയും ആ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നത്തിന്റെയും മഞ്ഞുകട്ടകൾ അലിയിപ്പിക്കുകയും ചെയ്ത പോലെ എനിക്ക് തോന്നി .

നല്ല കഥയാണ്. നമ്മൾ കഥകൾ വായിച്ചു അതിൽ അലിഞ്ഞു ചേർന്നതിനു ശേഷം ബാക്കി വായിക്കാൻ പറ്റിയില്ലെങ്കിൽ അത് വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്. താങ്കൾക്കും അത് അനുഭവം ഉണ്ടെന്നു വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ pls മുഴുവൻ എഴുതണം ഇതുപോലെ തന്നെ. അതിനി ലൈക് ഇല്ലെങ്കിലും കമന്റ് ഇല്ലെങ്കിലും എഴുതണം കാരണം ഈ കഥ ഇഷ്ടപ്പെടുന്നവർ കുറെ ഉണ്ട് അവർക്കു വേണ്ടിയെങ്കിലും എഴുതണം pls
അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു
നമ്മ മുറൈ മാമൻ. വളരെ സിപിംൾ ആയ രചന..സ്വാഭാവികതയുണ്ട്. Yes there’s a catch. പോരട്ടെ ഇതേ pace ൽ slow ആയി വിരിഞ്ഞു വരട്ടെ. പക്ഷേ കൂടുതൽ താമസിക്കണ്ട..ജനം പുതിയ കഥകളിൽ മുങ്ങിപ്പോകും എഴുത്തുകാരനും ടച്ച് വിട്ട് എഴുതാനും മടിയാകും.
പറ്റുമെങ്കിൽ swapping കൂടി ചേർത്ത് ഈ കഥയെ വിശാലമാക്കണം. എൻ്റെ ഒരാഗ്രഹമാണ് ഒരു swapping pregnancy . പറ്റുമെങ്കിൽ ഒന്നെഴുതുക. ഇവിടെ ആരും അങ്ങനെ ഒന്ന് എഴുതി കണ്ടിട്ടില്ല
oru രക്ഷയും ഇല്ല. കിടു കഥ. അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു.
kollam bro…..nannayittind…aadyamayitt ezhuthuvano…….kadha ……pne slow build cheith poyyal mathi
Bro really liked the story… voyeurisms my fav genre… keep it going… only thing dont let her cuckold him or ditch him…
സൂപ്പർ ആയിട്ടുണ്ട് ബാക്കി കൂടെ പെട്ടന്ന് എഴുതണേ plz
good next part update
അവളുടെ മുറ ചെറുക്കൻ ആണോ കാമുകൻ
സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിക്കുന്നു പകുതിക്ക് വെച്ച് നിർത്തി പോകരുത്
♥️♥️♥️
അടിപൊളിയായിട്ടുണ്ട് ഒരു വെറൈറ്റി തോന്നുന്നുണ്ട് അടുത്ത പാർട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക
Good story. Next part please. please maintain continuity. Regularly post new parts.
bro ഇങ്ങനേ ഒരു കഥ തന്നതിന് നന്ദി. കഥ സ്ലോ ബിൽഡിൽ വിശദീകരിച്ചു തന്നെ പോവട്ടെ. പെട്ടന്ന് കമ്പി പറഞ്ഞു പോവന്നത് ഇങ്ങനേ ഒരു കഥക്ക് ചേർന്നത് അല്ല. ബാക്കി കഥ വായിച്ചതിനു ശേഷം പറയാം.