എക്സിബിഷനിസം – ദാമ്പത്യം തകർക്കുന്ന മനോരോഗം 20

വിവാഹം കഴിഞ്ഞു 15 വർഷമായ ഒരു സ്ത്രീ . ഇവർക്ക് ഒരു മകനുമുണ്ട് . വിവാഹ മോചനത്തിനു ഭർത്താവിനു നോട്ടീസ് അയച്ചിരിയ്ക്കുകയാണ് . അഭിസംബോധന ചെയ്യാൻ സൌകര്യത്തിനു നമുക്കിവളെ രേണു എന്ന് വിളിയ്ക്കാം. രേണു തന്റെ അനുഭവങ്ങൾ ഒരു സെക്സോളജിസ്റ്റിനോട് വെളിപ്പെടുത്തുന്നത് ശ്രദ്ധിയ്ക്കൂ.“ കോളേജ് കാലം ഞാൻ അടിച്ചു പൊളിച്ചു ആഘോഷിച്ചു . തെറ്റുകൾ കണ്ടാൽ അപ്പൊത്തന്നെ പ്രതികരിയ്ക്കുന്ന ഒരുവളായിരുന്നു ഞാൻ . ആ പ്രതികരണ ശേഷി ജീവിതത്തിലും കാത്തു സൂക്ഷിയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിനു […]