മൊത്തത്തിൽ മനസ് മടുത്ത ഞാൻ പതിയെ വീട്ടിൽ നിന്ന് പുറത്തിറങ്ങി. ഞങ്ങളുടെ വീട് രണ്ടേക്കറിൽ ആണ് ഇരിക്കുന്നത്..
വീടിന്റെ കുറച്ചകലയായി ഒരു യെക്ഷി കാവ് ഉണ്ട്. ഞാൻ നേരെ അങ്ങോട്ട് വച്ചുപിടിച്ചു. ചില നാട്ടുകാർ അവിടെ യക്ഷി ഉണ്ടന്നും അവർ കണ്ടിട്ടുണ്ട് എന്ന് നാട്ടു വർത്തമാനങ്ങൾ ഉള്ളകൊണ്ട് ആ പരിസരത്തോട്ട് ആരും വരാറില്ലായിരുന്നു.
ദൈവത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഇതിലും ഞാൻ വിശ്വസിച്ചിരുന്നില്ല. ഇടിഞ്ഞു തുടങ്ങിയ തറ കെട്ടിയ ഒരു ഏഴിലം പാലയും ചുറ്റും കുറേ വേറെ മരങ്ങളും ഒരു ചെറിയ കല്പടവുകൾ ഉള്ള ഒരു കുളവും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.
ഒട്ടും നിലാ വെളിച്ചം ഇല്ലാത്തത് കൊണ്ട് മൈബൈൽ ടോർച് ഓണാക്കിയാണ് ഞാൻ അങ്ങ് ചെന്നത് ശേഷം ഞാൻ ആ കൽത്തറയിൽ പതിയെ കിടന്നു. പതിയെ അന്തരീക്ഷത്തിൽ ആകേ ചെറിയ കാറ്റ് വീശൻ തുടങ്ങി ഒപ്പം പലപ്പൂവന്റെ മണവും ഇന്ന് കേട്ട തെറിയും ഒപ്പം ഇഷ്ടപെട്ടവളുടെ വകയുള്ള അപമാനവും എല്ലാം കാരണം ഞാൻ ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും ശ്രെദ്ധിചിരുന്നില്ല.
പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘത്തെ പോലെ ഞാൻ അവിടെ ഇരുന്നു. പെട്ടന്ന് അവിടെ ഒരു പെണ്ണിന്റെ പൊട്ടിച്ചിരി മുഴങ്ങി.ആ ചിരി ആണ് എന്നെ സ്വബോധത്തിലേക്കു കൊണ്ട് വന്നത്. ഞാൻ ചുറ്റും ഒന്നു നോക്കി പക്ഷെ ആരെയും കണ്ടില്ല. പെട്ടന്ന് എന്റെ പുറകിൽ കഴുത്തിലായി ആരുടേയോ ശ്വാസം അനുഭവപ്പെട്ടു ഞാൻ ഉടനെ തിരിഞ്ഞു നോക്കി പക്ഷെ ആരെയും കണ്ടില്ല.
ഞാൻ വീണ്ടും മുന്നിലേക്ക് നോക്കിയതും അർദ്ധ നഗ്നയായ വെളിയിലോട്ട് തള്ളി നിക്കുന്ന രണ്ട് കൊമ്പല്ലുകളും. ചോര കളർ ഉള്ള കണ്ണ്കളും ഉള്ള ഒരു സ്ത്രീ രൂപം എന്റെ തൊട്ട് മുൻപിൽ എന്നെ നോക്കി നിക്കുന്നു. ഒരു തവണ മാത്രമേ ഞാൻ നോക്കിയുള്ളു. അപ്പോൾ തന്നേ ഞാൻ കണ്ണ് രണ്ടും മുറുക്കെ അടച്ചിരുന്നു.

👌❤️
സൂപ്പർ
അടുത്ത ഭാഗം എപ്പോൾ
സൂപ്പറായിട്ടുണ്ട് ബ്രൊ
പുതുമയേറിയ ഫ്രഷ് കഥ ആയിരുന്നു
കളി കുറച്ചൂടെ വലുതാക്കി എഴുതായിരുന്നു എന്ന് തോന്നി
ആ സമയം ഉണ്ടല്ലോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
super. Continue
adipoli feel please continue
ഈ കഥയുടെ തുടക്കം നന്നായിട്ടുണ്ട് തുടർന്നു എഴുതുക ഇതേ രീതിയിൽ പേട്ടി തന്നെ കഥ എഴുതി എഴുതുക സുഹൃത്തേ ഇത്രയും നന്നായി ഈ ഒരു ഭാഗം എഴുതി പൂർത്തീകരിച്ച സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അടുത്ത ഭാഗവും ഇതുപോലെതന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
❤️🔥❤️🔥❤️🔥❤️🔥