പാമ്പും കോണിയും 6 [ശ്രീരാജ്] 452

” ഒറ്റ ദിവസമോ? തയ്യാർ ആവാനോ?… ഇതെന്താ ചേച്ചി ഇത്?…. രേവതി സംശയത്തോടെ ചോദിച്ചു.

മുഖം വീർപ്പിച്ചു, അൽപം ഗൗരവത്തിൽ ആണ് സൈറ പറഞ്ഞത് : രേവതി… ഇവരുടെ പ്രോഗ്രാംസ് എല്ലാം ആൾറെഡി ഷെഡ്യൂൾ ചെയ്ത് വെച്ചതാണ്… അതിൽ ഏതെങ്കിലും ഒന്ന് ക്യാൻസൽ ആയാൽ മാത്രമേ നമുക്ക്.. അല്ല നിനക്ക് ചാൻസ് കിട്ടുള്ളൂ.. പിന്നെ.. സോറി ടു സെ ദിസ്‌, മാസങ്ങൾ പ്രിപ്പയർ ചെയ്യാൻ നിനക്ക് സമയം വേണം എങ്കിൽ, അതിന് നീ അത്രയും പേരെടുക്കണം…. അത്ര പേരെടുത്ത നർത്തകി ആണോ നീ?…

ആ പറഞ്ഞ ഡയലോഗ് കൊണ്ടത്, രേവതിയുടെ നെഞ്ചിനുള്ളിൽ ആണ്… കുറച്ചു ദിവസമായി പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിൽ കൂടെ, ഇല്ലെങ്കിൽ കൂടെ, തന്റെ കഴിവിൽ പൂർണ വിശ്വാസം ഉള്ള രേവതി ഉടനെ പറഞ്ഞു : ഓകെ ആണ് ചേച്ചി… ഞാൻ റെഡി ആണ്………… ഒരു ദിവസം വേണ്ട, ഇപ്പോൾ പറഞ്ഞാൽ, ഇപ്പോൾ… ഞാൻ റെഡി ആണ്…

ഒരു ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് രണ്ടടി വച്ചു കൊണ്ട് കുനിഞ്ഞു നിന്ന് ടബ്ബിൽ ഇരിക്കുന്ന രേവതിയുടെ തോളിൽ കൈ വച്ച് സൈറ പറഞ്ഞു : ദാറ്റ്‌ ഈസ്‌ ദി സ്പിരിറ്റ്‌…… അതാണ് വേണ്ടതും….

തന്റെ കണ്മുന്നിൽ തൂങ്ങി നിൽക്കുന്ന സൈറയുടെ വലിയ മുകളിൽ നോക്കി നോക്കി, രേവതി അറിയാതെ ചോദിച്ചു പോയി : ചേച്ചി… ഇത്… ഇത്.. ഒറിജിനൽ തന്നേ ആണോ?..

പിരികം വിടർത്തി, എഴുന്നേറ്റ് നിന്ന്, ഇടുപ്പിൽ കൈ കുത്തി സൈറ പറഞ്ഞു : അത് ശരീ, ഭർത്താവിനും ഭാര്യക്കും ഒരേ സംശയം ആണല്ലോ…..

” ങ്ങേ… ഹരിക്കോ?.. ഹരി ചേച്ചിയോട് ചോദിച്ചോ?…. രേവതി കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചപ്പോൾ, ചെറു പുഞ്ചിരി ആയിരുന്നു സൈറയുടെ മറുപടി….

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *