അതുകൊണ്ട് തന്നേ ആണ്, ഹരി സങ്കടപ്പെട്ടാണ് റൂമിലേക്ക് പോയത് എന്നറിഞ്ഞിട്ടും, പോയി ഇത്ര നേരമായിട്ടും അവനെ തേടി അവൾ പോവാഞ്ഞത്. പോയി വിളിക്കാൻ, അവൾക്ക് കഴിഞ്ഞില്ല, ഒരുപാട് തവണ ഡോർ വരെ എത്തിയ അവൾ, ഉള്ളിലേക്ക് കയറാതെ, തിരിച്ചു നടന്നു. അവസാനം, ഗത്യന്തരം ഇല്ലാതെ, രേവതി സൈറയെ വിളിച്ചു……………………
ഭാര്യമാരിൽ മാത്രം ഉള്ള കഴിവ്, തന്റെ തെറ്റ് ആണെങ്കിൽ കൂടെ, അതി വിദഗ്ദമായി അത് ഭർത്താവിന്റെ തെറ്റായി മാറ്റാൻ കഴിയുന്ന കഴിവ്……
പക്ഷെ, ഇത് മനഃപൂർവം ആയിരുന്നില്ല, അവൾ അറിയാതെ തന്നേ, ഇന്നലെ നടന്നതിനു ഹരിയെ കാരണക്കാരൻ ആക്കി മാറ്റാൻ അവൾ ശ്രമിച്ചു, അല്ലെങ്കിൽ ഉള്ള് കൊണ്ട് ആഗ്രഹിച്ചു….. പക്ഷെ സൈറ ആ നിമിഷം അവർക്കിടയിൽ ഇടപെട്ടു….
……………………………………………………………..
ഹരി കണ്ണ് തുറന്ന് സമയം നോക്കി.. രാവിലെ കൃത്യം…..ആറ് മണി……..
ഇത്ര നേരത്തേ കണ്ണ് തുറക്കാൻ ഉണ്ടായ കാരണം, ഹാളിൽ നിന്നും വരുന്ന സംഗീതവും … ഒപ്പം ചിലങ്കയുടെ കിലുക്കവും ആയിരുന്നു ………….
ഹരി ചാടി എഴുന്നേറ്റ് വാതിൽ പതിയെ തുറന്നു എത്തി നോക്കിയപ്പോൾ, കാണുന്നത്, ഹാളിൽ കുളിച്ചു സുന്ദരി ആയി, ചുരിദാർ ഷാൾ അരയിൽ കെട്ടി, ചിലങ്ക കെട്ടി, ഭഗവാന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി നൃത്തം അഭ്യസിക്കുന്ന തന്റെ ഭാര്യയെ, തന്റെ ജീവനെ ആണ്…..
അവൻ ആ മനോഹരമായ ദൃശ്യം, നിറഞ്ഞ മനസ്സുമായി, അവളെ ശല്യപ്പെടുത്തരുത് എന്ന ചിന്തയിൽ അവിടെ തന്നേ നിന്ന്, അൽപം മാത്രം തുറന്ന വാതിലിന്റെ ഗ്യാപ്പിലൂടെ കണ്ടു കൊണ്ട് നിന്നു….

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵