സൈറ വളരെ മനോഹരമായി, വെറും വാ കൊണ്ട് മാത്രം അല്ല, കൈകൾ വരെ ഉപയോഗിച്ച്, മീറ്റിങ്ങിൽ എന്ന പോലെ ഹരിയോട് പറഞ്ഞു നിർത്തി…
ആദിയെ മടിയിൽ എടുത്ത് ഇരിക്കുന്ന ഹരി സംശയത്തോടെ പറഞ്ഞു കൊണ്ട് രേവതിയെ നോക്കി : ഓകെ… പക്ഷെ അതിന്.. ബാംഗ്ലൂർ…..
( ഓഫീസിൽ ജോയിൻ ചെയ്തതിന്റെ അടുത്ത ദിവസം ആണ് സൈറ ഹരിയോട് പറയുന്നത്… ” ഹരീ… ദേ നിന്റെ രേവതി പറയുന്നു, ബാംഗ്ലൂർക്ക് ഇല്ലാ… നാട്ടിൽക്ക് പോവാണ് എന്നൊക്ക?….. എന്താ സംഭവം?..
ഹരി ആദ്യമായി കേൾക്കുന്ന അത്ഭുതത്തോടെ ഹരി പറഞ്ഞു : ങ്ങേ… എനിക്ക്… എനിക്ക് അറിയില്ല മാം.. എന്നോട് ഒന്നും അവൾ…..മിണ്ടിയാൽ അല്ലെ അതിന്…
ഹരി ഒന്ന് നിർത്തി തുടർന്നു : അവളുടെ ഇഷ്ടം……. അവള് എവടെ പോവാൻ പറഞ്ഞാലും അങ്ങോട്ടേക്ക്… അതേത് നരകത്തിലേക്ക് ആയാലും ശരി……ഇനി അവളെ വേദനിപ്പിക്കില്ല ഞാൻ …… സത്യം…. എന്ത് വന്നാലും ശരി)
രേവതി ഹരിയെ കൂർപ്പിച്ചു നോക്കി അലറി പറഞ്ഞു : ആ പറഞ്ഞിരുന്നു. എന്നും ഇങ്ങനെ നിനക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി തന്ന്, അവസാനം എന്നെ പറ്റിക്കാൻ അല്ലേ, കണ്ട ഡോക്ടർമാരുടെ പിന്നാലെ പോവാൻ അല്ലെ…
സൈറ പല്ല് കടിച്ചു കൊണ്ട് ഇടയിൽ കയറി പറഞ്ഞു : എന്താ രേവതി…. അവർ തമ്മിൽ ജോലിയുടെ ഭാഗം ആയി പോലും ഇനി കാണില്ല എന്ന് ഞാൻ ഉറപ്പ് തന്നത് അല്ലെ…പിന്നെന്തിനാ ചുമ്മാ…..
രേവതി, മുഖം വീർപ്പിച്ചു ഇരിക്കുന്ന ഹരിയെ ഇടം കണ്ണിട്ട് നോക്കി, ശേഷം സൈറയെ നോക്കി പറഞ്ഞു : ആ ഡോക്ടറെ പോലെ, ചേച്ചി പോയ ശേഷം, വേറെ ഡോക്ടർ വന്നാലോ… സെയിൽസ് കൂട്ടാൻ എന്ന പേരിൽ വീണ്ടും എന്നെ പറ്റിച്ചാലോ…. എന്നെ ഒഴിവാക്കാൻ തോന്നിയാലോ?. ഞാൻ ഡോക്ടർ ഒന്നും അല്ലല്ലോ?…. എവിടേം എത്താത്ത ഡാൻസർ അല്ലെ?.. വെറുമൊരു ഡാൻസർ….. ഫ്രീ ആയി പിള്ളേരെ പഠിപ്പിക്കുന്ന, ഹോട്ടലിൽ തുള്ളി കളിക്കുന്ന ഡാൻസർ…..

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵