പാമ്പും കോണിയും 6 [ശ്രീരാജ്] 452

ഹരി സങ്കടത്തോടെ, ഹൃദയം നുറുങ്ങുന്ന വേദനയുമായി മുഖം കുനിച്ചു. അവൻ ഒന്നും പറയാതെ ആദിയെയും കൊണ്ട് എഴുന്നേറ്റ്, പതിയെ പതിയെ അവന്റെ മുറിയിലേക്ക് നടന്നു….

ഹരി റൂമിൽ കയറിയതും ശബ്ദം താഴ്ത്തി ആണെങ്കിലും, ദേഷ്യത്തോടെ സൈറ പറഞ്ഞു ” രേവതി…. ദാറ്റ്‌സ് ഇറ്റ്… ഐ ആം ഡൺ…. ഒരു ലിമിറ്റ് ഉണ്ട്..ആ ലിമിറ്റ് ആണ് നീ കടക്കാൻ നോക്കുന്നത്….. സൈറ പറഞ്ഞു കൊണ്ട് പിന്നിലേക്ക് നോക്കി, ഹരി നിൽപ്പില്ല എന്ന് ഉറപ്പ് വറുത്തി……

ശേഷം തുടർന്നു ” ഇന്നലെ നടന്നത്.. അത് അവന്റെ തലയിൽ ഇടാൻ നോക്കണ്ട…. നിനക്ക് ആരെയെങ്കിലും കുറ്റപെടുത്തണം എങ്കിൽ, എന്നെ കുറ്റപ്പെടുത്തിക്കോ…… ഞാൻ പറഞ്ഞു, അത് നിന്റെ തെറ്റാണ്, പിന്നെ എന്റെയും …… അതിൽ ഒരു ബന്ധവും ഇല്ലാത്ത, ആ പാവത്തിനെ കുറ്റപ്പെടുത്തരുത്… കുറ്റപ്പെടുത്തിയാൽ എന്റെ സ്വഭാവം മാറും ഇനി ….. ഇത് വരെ നിന്റെ കൂടെ നിന്ന, സൈറയെ, അല്ലെങ്കിൽ നിന്റെ ചേച്ചിയെ അല്ല നീ ഇനി കാണാൻ പോവുക രേവതീ.. മൈൻഡ് ഇറ്റ്…………

മുഴുവനാക്കാൻ സൈറക്ക് കഴിഞ്ഞില്ല, അപ്പോഴേക്കും രേവതിയുടെ കണ്ണ് നിറഞ്ഞിരുന്നു….. അവൾ വേഗം സൈറയെ ചുറ്റി പിടിച്ചു…..

നീട്ടി ദീർഘ നിശ്വാസം വിട്ട് സൈറ പതിയെ പറഞ്ഞു ” എന്താ.. എന്താടീ പെണ്ണെ?….

” സോറി ചേച്ചി… ഞാൻ… ഞാൻ… എന്റെ പേടി കൊണ്ടല്ലേ…. എന്റെ ഹരീ… എന്റെ ചെക്കനെ… എനിക്ക്….. അവനെ ആരെങ്കിലും ….രേവതിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടെ, സൈറ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയിരുന്നു…

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *