സമയം നിന്ന് പോയി എന്ന് തോന്നിപ്പോയി സൈറക്ക്.. സൈറ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി, മുകളിലെ കറങ്ങുന്ന ഫാനിലേക്ക് നോക്കി ഉറപ്പ് വരുത്തി .. സമയം നിന്നതല്ല… അവർ അവരുടേതായ ലോകത്താണ്. അവർക്കാണ് സമയം നിന്നിട്ടുള്ളത്…..
ഒന്ന് ഇളകുക കൂടെ ചെയ്യാതെ, ചുണ്ടിൽ ചുണ്ട് ചേർത്തു കൊണ്ട് അവർ നിശ്ചലർ ആയി അതേ പോലെ ഇരുന്നു….
രണ്ടു പേരുടെയും കണ്ണുകൾ അടഞ്ഞിരുന്നു…………
രണ്ടും ശ്വാസം എടുക്കുന്നുണ്ടോ?.. എന്ന സംശയം തോന്നി സൈറക്ക്.. വിളിക്കണോ?…..
വേണ്ടി വന്നില്ല, അവരുടെ ചുണ്ടുകൾ വേർപ്പെട്ടു, രേവതിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയ ഹരിയിൽ നിന്നും നേർത്ത കരച്ചിലിന്റെ ശബ്ദം ഉയർന്നു വന്നു…
” മാപ്പ്…. മാപ്പ്…. പറ്റിപ്പോയി… മാപ്പ്… ക്ഷമിക്കെടി… പ്ലീസ്… മാപ്പ്….. ഇനി ഒരിക്കലും പറ്റൂല്ല…. മാപ്പ്….അവളുടെ കാതിൽ, അവന്റെ ഹൃദയത്തിൽ നിന്നും അവൻ പറഞ്ഞു…..
അവന്റെ മുഖം വലിച്ചെടുത്തു കൊണ്ട് അവന്റെ കഴുത്തിനു പിന്നിൽ വട്ടം ഇട്ട് പിടിച്ചു കൊണ്ട്, കണ്ണ് നിറച്ച് രേവതി ചിണുങ്ങി പറഞ്ഞു : പോട്ടെ… സാരല്യ…. എനിക്ക് അറിയാം എന്റെ ചെക്കൻ എന്നെ വിട്ട് പോവില്ല എന്ന്……
അവൾ അവന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു……..
എന്തോ, സൈറക്ക് കുളിരു കോരുകയായിരുന്നു തന്റെ കണ്മുന്നിലെ ദൃശ്യങ്ങൾ കണ്ടിട്ട്. റൊമാൻസ് സിനിമകളുടെ ആരാധക അല്ലാത്ത സൈറ, ആ ദൃശ്യം, തന്റെ കണ്മുന്നിൽ നടന്ന് കൊണ്ടിരിക്കുന്ന സിനിമാ രംഗങ്ങളെ വെല്ലുന്ന ദൃശ്യം……….. പിണക്കത്തിന് ശേഷം ഭാര്യ ഭർത്താവ്, പ്രണയിനികൾ, കമിതാക്കൾ ഒന്നിച്ചു ചേരുന്ന സുന്ദരമായ, മനസ്സിനെ കുളിരണിയിപ്പിക്കുന്ന കാഴ്ച അവൾ ഇമ വെട്ടാതെ നോക്കിയിരുന്നു…….

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵