പാമ്പും കോണിയും 6 [ശ്രീരാജ്] 452

ഹരി എന്തോ പറയാൻ തുടങ്ങിയപ്പോൾ, വന്റെ വാ തന്റെ കൈ വച്ച് പോത്തി രേവതി പറഞ്ഞു : മതിടാ…… പറയണ്ട… അറിയാം… നിനക്ക് പറയാനുള്ളത് മുഴുവൻ എനിക്കറിയാം…..

അവളുടെ കണ്ണിലേക്കു കണ്ണ് കോർത്തിരുന്ന ഹരിയുടെ വാ പൊത്തി പിടിച്ച കൈ രേവതി എടുത്തതും, രേവതിയുടെ മുഖ ഭാവം പതിയെ മാറി…

” പട്ടി…. തെണ്ടി….. പട്ടി തെണ്ടി ചെറ്റ……. നായിന്റെ…..

മുഴുവനാക്കാൻ ഹരി സമ്മതിച്ചില്ല, ഈ വട്ടം ഹരി അവളുടെ വാ പൊത്തി.. തന്റെ അച്ഛന് വിളിക്കരുത് എന്നാണ് അവൻ ഉദ്ദേശിച്ചതും……..

അവന്റെ വയറ്റിനിട്ട് അവൾ പതിയെ ഒരു കുത്തു കൊടുത്തു….

” ആാാാ…. അമ്മേ…വേദന എടുത്ത പോലെ ഹരി ചീറിയപ്പോൾ രേവതിക്ക് എന്തോ പന്തികേട് തോന്നി..

ഉടനെ അവൾ അവന്റെ ഷർട്ട്‌ പൊക്കി നോക്കി….

ചുവന്നു തുടുത്തു കിടക്കുന്നുണ്ടായിരുന്നു അവന്റെ വയറിന്റെ ഇടത് ഭാഗത്ത്‌…….

” അയ്യോ…. രേവതി പേടിയോടെ അലറി…

അതോടെ സൈറ ചാടി എഴുന്നേറ്റ് അങ്ങോട്ടേക്ക് ഓടി വന്നു….

രണ്ടു പെണ്ണുങ്ങൾ, ഒന്ന് തന്റെ ഭാര്യ ആണെങ്കിലും, മറ്റേത് തന്റെ ബോസ് ആയത് കൊണ്ട്, ഷർട്ട്‌ ഊരി, പാന്റ്സ് മാത്രം ഇട്ട് ഇരിക്കാൻ ഹരിക്ക് മടി തോന്നിയത് കൊണ്ട് തന്നേ അവൻ മുഖം കുനിച്ചു കൊണ്ടാണ് ഇരിപ്പ്….

ഹോസ്പിറ്റലിൽ പോയി, ഡോക്ടറെ കണ്ടു, അവർ ശരിക്ക് പരിശോദിച്ചു എന്നൊക്കെ പറഞ്ഞിട്ടും രണ്ടു പെണ്ണുങ്ങളും വിടുന്ന ലക്ഷണം ഉണ്ടായില്ല…….

വീണ്ടും ഹോസ്പിറ്റലിലേക്ക് പോവേണ്ടി വരും എന്ന അവസ്ഥ വന്നപ്പോൾ, സൈറ കാർ എടുക്കാൻ ആയി നടക്കാൻ തുടങ്ങിയതും, ഹരി എഴുന്നേറ്റ് നിന്ന് ആ ഹാളിൽ രണ്ട് റൗണ്ട് ഓടുക മാത്രം അല്ല, അവർക്ക് മുന്നിൽ നാലഞ്ചു വട്ടം ഉയരത്തിൽ ചാടികാണിക്കുക കൂടെ ചെയ്തു, താൻ ഓകെ ആണ് എന്ന്…

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *