ഹരി ഫോൺ പിടിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി, സൈറ, ആയി.. തന്റെ ഭാര്യ അവരുടെ മുഖത്തേക്ക് അന്തം വിട്ട് നോക്കി….
അപ്പോഴേക്കും അടുത്ത് ഡയലോഗ് ഫോണിലൂടെ വന്നു : എന്റെ സൈറയെ ഇത്ര ടെൻഷൻ അടിപ്പിക്കാൻ മാത്രം… നമ്മൾ ആരാണ് ആവോ.. ഒന്ന് പറയെന്നെ ?????…..
സൈറ സ്വബോധത്തിൽ വന്ന് ഫോൺ ഹരിയുടെ കയ്യിൽ നിന്നും എടുക്കാൻ ശ്രമിച്ചതും, ഹരി വിദഗ്ദമായി സൈറയുടെ കയ്യിൽ കിട്ടാതെ ഫോൺ മാറ്റി…
അവൻ ഫോണിലേക്ക് നോക്കി, ഹരിയുടേതായ ചിരിയിൽ ഫോൺ തന്റെ മുഖത്തിന് നേരെ പിടിച്ചു പറഞ്ഞു : മ്മ്മ്മ്…. എന്റെ അയൽവാസി ആണ് .. ഒപ്പം എന്റെ ബോസും….
പെട്ടെന്നു രേവതിയുടെ അടുത്തേക്ക് ചേർന്ന് നിന്ന്, അവൻ ഫോണിലുള്ള സ്ത്രീക്ക് രേവതിയെ കാണിച്ചു കൊണ്ട് പറഞ്ഞു : ഇതാണ് എന്റെ ലവർ.. എന്റെ ഭാര്യ..രേവതി….
” ഓഹ്… ഷിറ്റ്…ഐ ആം റിയലി സോറി… സോ… സോറി…. എനിക്ക് ഞാൻ… അയ്യത്തടാ എന്ന മുഖവുമായി തെരേസ നാവ് കടിച്ചു..
” ഇട്സ് ഓകെ എന്ന് പറഞ്ഞു കൊണ്ട് ഹരി സൈറയുടെ അടുത്തേക്ക് നീങ്ങി നിന്ന്, അല്ലെങ്കിൽ ചേർന്ന് നിന്ന്, സൈറയെ കൂടെ ഫോണിന്റെ ക്യാമറയിൽ വരുന്ന പോലെ ഫോൺ പിടിച്ചു പറഞ്ഞു :ബട്… ഷീ ഈസ് മോർ ദാൻ എ ബോസ് ആൻഡ് എ നെയ്ബർ ടു മീ ആൻഡ് മൈ വൈഫ്… ലൈക്… ലൈക് എ ഐഡൽ. ഞങ്ങളുടെ എല്ലാം എല്ലാം ആണ് സൈറ മാം……
സൈറ ഒരു നിമിഷം വിറച്ചു ഹരിയുടെ വാക്കുകൾ കെട്ട്… അവൾ മുഖം ചെരിച്ചു കൊണ്ട് ഹരിയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി… അവൾക്ക് കുളിരു കോരി , കാലുകൾ വിറച്ചു…..

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵