പാമ്പും കോണിയും 6 [ശ്രീരാജ്] 452

ഒരാൾക്കും മുഖം കൊടുക്കാതെ, ഞാൻ എന്തിനാ മുഖം കൊടുക്കേണ്ടത്, വേണ്ടവർ എന്നെ നോക്കട്ടെ എന്ന മട്ട് ആയിരുന്നു എനിക്ക്… കാരണം ഞാൻ സ്റ്റാർ അല്ലെ…..

രേവതി പല്ല് കടിച്ചു കൊണ്ട്, തെറ്റ് പറ്റിയ പോലെ ഇളിച്ചു…..

മേഴ്‌സി ടീച്ചർ… ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു ഞങ്ങടെ ക്ലാസ്സ്‌ ടീച്ചർ… ടീച്ചർ ക്ലാസ്സിൽ വന്ന് ആദ്യം തന്നെ, പരിചയപ്പെടൽ ആയിരുന്നു…..

ആദ്യം ഞങ്ങൾ ഒരു ഭാഗത്ത്‌ ഇരുന്ന, പെണ്ണുങ്ങളിൽ നിന്ന് തുടങ്ങി…. എന്നെ പൊക്കി അടിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റ് പറ്റി… ഞാൻ പേര് പറഞ്ഞതും എന്നോട് ഇരുന്നോളാൻ പറഞ്, അടുത്ത ആളെ ചൂണ്ടി….

അതങ്ങിനെ ഓരോരുത്തർ ആയി, പരിചയപ്പെടുത്തി, പരിചയപ്പെടുത്തി… ആണുങ്ങളുടെ കൂട്ടത്തിൽ, ലാസ്റ്റ് ബെഞ്ചിൽ എത്തി………

“ഞാൻ…ഹരി…. ഹരികൃഷ്ണൻ………..

രേവതി ചെറു ചിരിയോടെ, തന്റെ മടിയിൽ തല വച്ച്, വാ പിളർത്തി ഉറങ്ങുന്ന തന്റെ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട്, ചുണ്ട് കൂട്ടി പിടിച്ചു ഉമ്മ വയ്ക്കുന്ന പോലെ ആക്ഷൻ കാണിച്ചു സൈറയെ നോക്കി ചിരിച്ചു രേവതി….

ഹരി എഴുന്നേറ്റ് പേര് പറഞ്ഞതും, മേഴ്‌സി ടീച്ചറുടെ തിരിച്ചുള്ള ചോദ്യം വന്നു : സ്കൂൾ ടോപ്പർ എന്താ ലാസ്റ്റ് ബെഞ്ചിൽ?….

അപ്പോഴാണ് ഞാൻ മുഖം തിരിച്ചു, ഇവനെ ആദ്യമായി കാണുന്നത്.. എന്റെ ഹരിയെ… എന്റെ.. എന്റെ ചെക്കനെ …..

ഈ വട്ടം ആക്ഷൻ മാത്രം ആയിരുന്നില്ല, രേവതി ഹരിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…

വാ പൊളിച്ചു ഉറങ്ങുന്ന ഹരിയുടെ മുഖത്ത്, ഉറക്കത്തിൽ തന്നെ ഒരു ചെറു ചിരി വിരിയുന്നത്, അല്ലെങ്കിൽ, ചെന്നൈയിൽ താൻ ഉറങ്ങി കിടക്കുന്ന ഹരിക്ക് കിസ്സ് അടിച്ചപ്പോൾ ഉള്ള അതേ ക്യൂട്ട് ആയ ചിരി വിരിയുന്നത് സൈറ കണ്ട് അത്ഭുതപ്പെട്ടു…..

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *