പാമ്പും കോണിയും 6 [ശ്രീരാജ്] 452

” ആക്‌സിഡന്റിന് ശേഷം, ഹരിയെ ഇവിടെ കൊണ്ട് വന്ന് ഇറക്കിയ കാർ .. ഹരിയുടെ കയ്യിലെ കെട്ട് കാരണം ശരിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലും, അത് അതേ കാർ ആണ്…ഐ ആം ഷുവർ……. സൈറ പറഞ്ഞു നിർത്തി…

” നീ പറയുന്നത്, രേവതിക്ക് ഫോട്ടോസ് കൊടുക്കാൻ ഏൽപ്പിച്ച…. ആ വണ്ടി ആണോ?.. ആയി സംശയത്തോടെ ചോദിച്ചു.

” അതേ…. സൈറ പറഞ്ഞു കൊണ്ട് പിന്നിലേക്ക് ചാരി കിടന്നു…

” അയ്യോ, അപ്പോൾ അവർ മനപ്പൂർവം ഹരിയെ… ആയി പേടിയോടെ ചോദിച്ചു.

തല ഉയർത്തി സൈറ പറഞ്ഞു : അവിടെ ആണ് പ്രശ്നം.. ഹരി വീണത് പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ വന്ന ഗുഡ്സ് വണ്ടി കാരണം ആണ്.. പക്ഷെ ഈ വണ്ടി അവന്റെ പിന്നിൽ ആയി വന്നതാണ്….. അവൻ വേണ്ട എന്ന് പറഞ്ഞിട്ടും, അവന്റെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല എന്ന് കണ്ട്, അവനെ ഹോസ്പിറ്റലിൽ എത്തിച്ചത് അവരാണ്, രണ്ടു പേർ, ഒരു ആണും, ഒരു പെണ്ണും, ഹരി പറഞ്ഞത് പ്രകാരം, ഭാര്യയും ഭർത്താവും….. അവർ പറഞ്ഞത്…
പേരൊന്നും അവൻ ചോദിച്ചില്ല… ചോദിക്കാൻ ഉള്ള മൈൻഡിൽ ആയിരുന്നില്ലല്ലോ അവൻ…. പക്ഷെ ഐ തിങ്ക്, ഹരി എവടെ പോവുന്നു, എവടെ നിന്ന് വരുന്നു എന്നെല്ലാം അറിയാൻ, ആ ദിവസം മൊത്തം അവനെ അവർ ഫോളോ ചെയ്തിരുന്നിരിക്കണം….. അവന്റെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല എന്ന് കണ്ട്, അവനെ, ഞങ്ങളും ആ വഴി ആണ് എന്ന് പറഞ്ഞു കൊണ്ട് കാറിൽ കയറ്റിയ ശേഷം… അവന്റെ മുറിവ് കണ്ടപ്പോൾ…. ചിലപ്പോൾ, അവന്റെ അച്ഛന് പറ്റിയത് അവനെ ഏത് രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത് എന്ന് അറിയാത്ത അവർക്ക്, അവന്റെ അബ്നോർമൽ ആയ ബിഹാവിയർ കണ്ട്, സംശയിച്ചു കൊണ്ട് പോയത് ആയിരിക്കണം ഹോസ്പിറ്റലിൽ…
ഹോസ്പിറ്റലിൽ, ഇന്ക്ലൂഡിങ് ന്യൂറോ ഡോക്ടർ വന്ന് വരെ അവനെ ബേസിക് ആയിട്ടുള്ള ടെസ്റ്റ്‌സ് ചെയ്യിച്ചിട്ടുണ്ട്, അതും…..കൂടെ ഉണ്ടായിരുന്ന, കപ്പിൾസിൻന്റെ നിർദേശ പ്രകാരം.. ഇറ്റ് മീൻസ്…..?…

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *