സൈറ പറഞ്ഞു നിർത്തി, സുരഭിയെ നോക്കി……….
സുരഭി ചിന്തകളിൽ, കേട്ടത് മുഴുവൻ തലച്ചോറിൽ ഇട്ട് വട്ടം ഇട്ട് കറക്കി , സമയം എടുത്തു പറഞ്ഞു : വന്നവർക്ക്, ഹരി.. അവനെ….ഉപദ്രവിക്കാൻ…..
സൈറ ഗൂഢമായി നോക്കി പറഞ്ഞു : യപ്….. . അവർക്ക് അവനെ, ദേഹോഉപദ്രവം ഏൽപ്പിക്കൽ അങ്ങിനെ ഒരു പ്ലാനും ഇല്ലാ…. അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ……
സൈറ ഒന്ന് സ്റ്റോപ്പ് ഇട്ട് പറഞ്ഞു….
” സോ… മൈ ഇന്റുഷൻസ് ആർ കറക്റ്റ്……………..
……………………………………………………………..
സൈറയുടെ കാർ തുടച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, വീട്ടിനകത്ത് നിന്നും ആദിയെ പിടിച്ചു കൊണ്ട് രേവതിയും, അവൾക്ക് പിറകിൽ ആയി സൈറയും പുറത്തേക്ക് ഇറങ്ങി വരുന്നത്…..
ഷോക്ക് ഏറ്റ പോലെ, വാ പൊളിച്ചു കൊണ്ട്, ഇമ വെട്ടാതെ ഹരി ആ കാഴ്ചയിലേക്ക് തന്നെ നോക്കി നിന്നു….
” വാ അടക്കെടാ….. തന്റെ ഭാര്യയുടെ ശബ്ദം ആണ് ഹരിയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…
പഞ്ചാബി സ്റ്റൈലിൽ അല്ലെങ്കിൽ ഗോൾഡൻ കളർ പട്യാല സ്യൂട്ടിൽ, മനോഹരമായി മേക്കപ്പ് ഇട്ട്, അതി സുന്ദരി ആയിരുന്നു സൈറ അല്ലെങ്കിൽ തന്റെ മാം………
വെസ്റ്റേൺ സ്റ്റൈൽ അല്ലെങ്കിൽ മോഡേൺ ഡ്രെസ്സിൽ അല്ലാതെ ഇന്ന് വരെ സൈറയെ കണ്ടിട്ടില്ലാത്ത, അതും തന്റെ മുന്നിൽ നാണം നിറഞ്ഞ മനോഹരമായ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന സൈറ… ഹരി അറിയാതെ തന്നെ തന്റെ ആഞ്ഞടിക്കുന്ന ഹൃദയ ഭാഗത്ത് ആയി തന്റെ വലത് കൈ പത്തി വച്ച് അമർത്തി…….

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵