പാമ്പും കോണിയും 6 [ശ്രീരാജ്] 452

ചിന്തകളിൽ മുഴുകി, അവൾ ആ ചിന്തകളിൽ ഇരുന്ന് കൊണ്ട് പതിയെ പറഞ്ഞു : ആരോ… എവിടെയോ ഇരുന്ന്, ബാക്ക് ഗ്രൗണ്ടിൽ കളിക്കുന്നുണ്ട് ആയീ.. സം വൺ റിച്ച്.. ആൻഡ് പവർ ഫുൾ….

ആയീ കാലി ആയ ഗ്ലാസ്സിലേക്ക് ഒന്നൊഴിച്ചു കൊണ്ട് ഒറ്റ വലിക്ക് കാലിയാക്കി… ഈ രാത്രി നിനക്ക് കൂട്ടായി, എല്ലാം കേൾക്കാൻ ഞാനുമുണ്ട് നിന്റെ കൂടെ എന്ന മട്ടിൽ…

ആയിയുടെ അടി കണ്ട സൈറ ചിരിക്കാൻ തുടങ്ങി….

” എന്താടീ ചിരിക്കൂന്നേ… ആയീ ദേഷ്യം ഭാവിച്ചു ചോദിച്ചു.

” ഹരി… ഹരിയും ഇങ്ങനെ ആണ്……

” ഹരി ” ആ പേര് കേട്ടപ്പോൾ ആയിയുടെ മുഖത്തും ചിരി വിരിഞ്ഞു.

ആയി പറഞ്ഞു…
ഇതൊക്കെ ഹിന്ദിയിൽ ആണ്.. ഹിന്ദി എഴുതാൻ അറിയാം, വായിക്കാനും, നന്നായി തന്നെ, പക്ഷെ രണ്ടു വട്ടം എഴുതാൻ വയ്യ അതുകൊണ്ടാണ്…

” ഞാൻ ഇന്ന് ശരിക്ക് പേടിച്ചു, അവനെ അങ്ങനെ കണ്ടപ്പോൾ… ആയി പറഞ്ഞു നിർത്തി..

” പിന്നെ, ഞാനോ.. ഒന്നും പറയണ്ട…. ഉമ്മിക്ക് പനി കൂടിയ ആ മഴ ഉള്ള രാത്രി ഓർക്കണില്ലേ ആയി……. അന്നത്തെ ശേഷം, ഞാനും ഇതാദ്യം ആണ്, ഇത്രയും പാനിക് ആവുന്നത്…. സൈറ പറഞ്ഞു നിർത്തി…

” ഹരി…. അവന്റെ മനസ്സിൽ ഒരു പെണ്ണെ ഉളളൂ… അത് രേവതി ആണ്.. അവളെ അവിടെ നിന്ന് മാറ്റാൻ… ഏത് ധൈവം വിചാരിച്ചാലും നടക്കില്ല….. ആയി അർത്ഥം വച്ച പോലെ പറഞ്ഞു.

സൈറ ആയിയെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ, ആയി തുടർന്നു : വൊ സബ് ചോഡോ… അതൊക്കെ നമ്മൾ സംസാരിച്ചതാണ്….. ഇപ്പോൾ എന്താണ് പ്രശ്നം… അത് പറ…. അതെന്താ അങ്ങിനെ പറയാൻ കാരണം…

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *