പാമ്പും കോണിയും 6 [ശ്രീരാജ്] 452

ഇളകാതെ, തന്നെ നോക്കാതെ മുന്നോട്ട് നോക്കി വടി പോലെ ഇരിക്കുന്ന സൈറയുടെ അടുത്തേക്ക് കുനിഞ്ഞു കൊണ്ട് ഹരി പറഞ്ഞു : മാം… ഇത്….

സൈറ തല പൊടുന്നനെ വെട്ടിച്ചു കൊണ്ട് ഹരിയെ നോക്കി……

ചുവന്ന കണ്ണുകൾ, ദേഷ്യം കൊണ്ട് വീർത്ത മുഖം, വികസിച്ച മൂക്ക് ഹരി ഒന്ന് പേടിച്ചു പിന്നോട്ട് നീങ്ങി അൽപം…

ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട്, ഹരി അല്പം മുന്നോട്ട് നീങ്ങി പതിയെ പറഞ്ഞു : മാം… പ്ലീസ്…. എല്ലാവരും മാമിനെ കാണാൻ വേണ്ടി ആണ് കൊതിയോടെ നിക്കുന്നത് … ഇറങ്ങിക്കൂടെ…..

” ഞാൻ.. എനിക്ക്… എനിക്ക് ആരെയും കാണണ്ട… സൈറ പറഞ്ഞു….. പല്ല് കടിച്ച് ദേഷ്യത്തിൽ പറഞ്ഞു…

ഹരി ഒന്ന് കണ്ണടച്ചു.. ഒരു ചെറു ചിരിയോടെ പതിയെ പറഞ്ഞു : ഇറങ്ങുന്നോ അതോ ഞാൻ പൊക്കി എടുത്ത് പുറത്ത് ഇറക്കണോ…….

മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൻ ഒരു അപേക്ഷ പോലെ പറഞ്ഞു : മാം പ്ലീസ്… ഒരു പ്രശ്നവും ഉണ്ടാവില്ല.. എന്റെ വാക്കാണ്…. പ്ലീസ്… എന്നെ വിശ്വസിച്ചൂടെ……..
……………………………………………………………..

അടിച്ചു കോൺ ആയി, ചെന്നൈയിൽ വച്ച് സൈറ പറഞ്ഞ മുറി വാക്കുകൾ. അതോർത്ത് എഴുതി വച്ച്, തുടങ്ങിയ അന്വേഷണം, യാത്ര…. ചെന്ന് നിന്നത്, മൂന്ന് ദിവസങ്ങൾക്കു മുൻപ് ഇതേ വീട്ട് മുറ്റത്ത് ആയിരുന്നു.

ഒരു കാലത്ത് കേസിൽ പെട്ട് പ്രശ്നത്തിൽ കുടുങ്ങിയ കുടുംബം, പക്ഷെ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ജ്വല്ലറിയുടെയും , സൂപ്പർ മാർക്കെറ്റ് ശ്രിങ്കലകളും ആയി നല്ല നിലയിൽ, അല്ലെങ്കിലും പണക്കാർ ആയി നിൽക്കുന്ന പേര് കേട്ട കുടുംബം….

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *