പാമ്പും കോണിയും 6 [ശ്രീരാജ്] 452

” ചെറിയ ചതവെ ഉളളൂ… ഞാൻ ഇടത്തോട്ട് പടെ എന്ന് വീണപ്പോൾ പറ്റിയതാണ്… അപ്പോഴേക്കും ഞാൻ റോൾ ചെയ്തു…. ഹരി പറഞ്ഞു.

അപ്പോഴേക്കും ദേ വരുന്നു ഭക്ഷണ കാര്യം ചോദിക്കാൻ ആയി, കാര്യങ്ങൾ ഒന്നും അറിയാത്ത സുരഭി അങ്ങോട്ടേക്ക്…..

ഹരിയുടെ കയ്യിലെ കെട്ടും, അധികം രോമങ്ങൾ ഇല്ലാത്ത, വെളുത്ത ശരീരം ആയത് കൊണ്ട് തന്നെ, ശരീരത്തിലെ ചുവന്ന പാടും പെട്ടെന്ന് തന്നെ കണ്ട, സുരഭി അതിവേഗം അടുത്തു അവന്റെ അടുത്തേക്ക്….

” യെ ക്യാ ഹുവാ….. ആയിയുടെ ശബ്ദത്തിൽ പേടി നിറഞ്ഞ ശബ്ദം, ഹരി ചെറിയ ചിരിയോടെ അതിന് മറുപടി കൊടുത്തു…..

” തന്റെ തെറ്റാണ്.. പെട്ടെന്ന് ശ്രദ്ധിച്ചില്ല… ” മുഴുവൻ ആക്കേണ്ടി വന്നില്ല, രേവതിയും സൈറയും നോക്കി നിൽക്കെ, കീഴ്ച്ചുണ്ട് മുഴുവൻ പല്ലിൽ കടിച്ചു കൊണ്ട് ” പടക്ക് “എന്ന ശബ്ദത്തോടെ ഹരിയുടെ തലക്കിട്ട് നല്ലൊരു കിഴുക്ക്‌ കിഴുക്കി സുരഭി …..

കിട്ടിയത് ഹരിക്ക് ആണെങ്കിലും, തലക്ക് കൈ വച്ചത് സൈറ ആയിരുന്നു…… ഒരു പ്രായം ആവുന്ന വരെ, താൻ ഒറ്റക്ക് നിൽക്കാറായി എന്ന് ബോധ്യപ്പെടുത്തിയ വരെ…. താൻ ചെയ്യുന്ന മണ്ടത്തരങ്ങൾക്ക്‌, തെറ്റുകൾക്ക്, ഒരു അമ്മയെ പോലെ, അല്ല, അമ്മയായി തന്നെ തനിക്ക് തന്നുകൊണ്ടിരുന്ന കിഴുക്ക് ……… അതേ മുഖ ഭാവം.. കീഴ്ച്ചുണ്ട് രണ്ട് പല്ലിലും കടിച്ചു പിടിച്ചു കൊണ്ട്, ദേഷ്യം കടിച്ചമർത്തി ഉള്ള അതേ ഭാവം….

ഒപ്പം അലറി ” ബച്ചാ ഹേ ക്യാ തൂ… ഹാ.. ഗാഡി ചലാനെ നഹി ആത്താ ഹേ ക്യാ?….. കുച്ച് ഹോ ജാ താ തോ?……. സുരഭി അലറിയപ്പോൾ, ഒരു കുട്ടിയെ പോലെ മുഖം കുനിച്ചിരുന്നു അവൻ….

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *