പാമ്പും കോണിയും 6 [ശ്രീരാജ്] 452

ഈ ഒരു നിമിഷത്തിന് വേണ്ടി അവൻ കാത്തിരുന്ന സമയം, ദിവസങ്ങൾ, ഉള്ളിൽ നീറി നീറി ജീവിച്ച സമയം, തന്റെ ഭാര്യ, തന്റെ രേവു, തന്റെതായി തിരിച്ചു വന്ന നിമിഷം, പക്ഷെ അവന് ആസ്വദിക്കാൻ, അവൻ ആഗ്രഹിച്ച പോലെ സന്തോഷിക്കാൻ കഴിഞ്ഞില്ല…

ഇങ്ങനെ ഒരു സംഭവം, അച്ഛന് വയ്യാതാവലും, ഹരി മാറുന്നതും ഇതാദ്യമല്ലാത്തത് കൊണ്ട് തന്നേ, ഹരിയിൽ നിന്നും കൂടുതൽ പ്രതികരണം രേവതിയും പ്രതീക്ഷിച്ചിരുന്നില്ല..

അവൾ അവനെയും കൊണ്ട് പതിയെ സോഫയിലേക്ക് ചെന്നിരുന്നു.. അവന്റെ മുറിവ് കെട്ടിയ കൈ എടുത്ത് തന്റെ മടിയിൽ വച്ച്, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവന്റെ മുഖത്തേക്ക് തന്നേ നോക്കി…

ഹരിയെ,, ഹരിയുടെ മുഖത്തേക്ക് മാത്രം ശ്രദ്ധ കൊടുത്ത സൈറ തിരിച്ചറിയുകയിരുന്നു, ” എനിക്ക് എന്റെ ഹരിയെ കാണണം, അവന്റെ അടുത്ത് ഉണ്ടാവണം ” എന്ന് പറഞ്ഞു വാവിട്ട് രേവതി കരഞ്ഞതിന്റെ അർത്ഥം, അല്ലെങ്കിൽ ഹരിക്ക് അവന്റെ അച്ഛൻ മനസ്സിൽ എത്ര വലുതാണ് എന്ന്…

ഇങ്ങനെ ഒരു ഹരി, അലക്ഷ്യമായ നോട്ടത്തോടെ, മുഖത്ത് ഒരു ഭാവവും ഇല്ലാതെ ഏതോ ലോകത്ത് എന്ന പോലെ ചിന്തയിൽ ഇരിക്കുന്ന ഹരി.. സൈറ ആദ്യമായി കാണുകയായിരുന്നു…..

” ഹരീ…. രേവതി പതിയെ സ്നേഹം നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു….

” ആദി?… ഹരിയുടെ ചോദ്യം ആണ് തിരിച്ചുയർന്നു വന്നത്…

” ഉറങ്ങാണ്…. രേവതി പറഞ്ഞു..

” മ്മ്മ്മ്… ഒരു ചെറിയ മൂളൽ മാത്രം ആയിരുന്നു അവന്റെ മറുപടി….

ഹരി മുഖം കുനിച്ചു അതിന് ശേഷം…

” ഹരീ… ടാ… ഹരീ… രേവതി അവനെ രണ്ട് വട്ടം വിളിച്ച ശേഷം ആണ് അവൻ ആ വിളി കേൾക്കുന്നതും മുഖം ഉയർത്തി അവളെ നോക്കുന്നതും…

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *