പാമ്പും കോണിയും 6 [ശ്രീരാജ്] 452

ഉടനെ അച്ഛന്റെ ശബ്ദം അൽപ്പം ഉയർന്നു, പക്ഷെ രേവതിയോടായിരുന്നില്ല, അമ്മയോട് ആയിരുന്നു.. ” ഒരു കട്ടൻ എടുക്കെടീ “…

കുറച്ച് നിമിഷത്തെ നിശബ്ദത ….. അച്ചന്റെ സ്വരം വീണ്ടും വന്നു ഫോണിൽ : മോളെ… അവിടെ.. അവിടെ എല്ലാം ഓകെ അല്ലെ… നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?…

അച്ഛന്റെ ചോദ്യം രേവതിയുടെ നെഞ്ചിൽ തറച്ച ആണികൾ ആയിരുന്നു….

” ഇ… ഇല്ലാ.. ഇല്ലാ അച്ചാ … രേവതി വിക്കി വിക്കി പറഞ് അവസാനിപ്പിച്ചതും,..

” ഹരി… എന്റെ ഹരിയെ.. ഇങ്ങനെ… ഞാൻ ഇങ്ങനെ കാണുന്നത് ഇതാദ്യം ആണ് മോളെ….. എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല….. അവൻ എന്തോ… അവന്റെ ഉള്ളിലെ സങ്കടം……… അവൻ എന്തൊക്കെയോ മറച്ചു പിടിക്കുന്നു എന്ന് അച്ഛന് തോന്നുന്നു….. അച്ഛൻ പറഞ്ഞു നിർത്തി…

സൈറ ഒന്നും പറയരുത് എന്ന് കൈ കൊണ്ട് കാണിച്ചെങ്കിലും, രേവതിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല…. ” അച്ഛാ.. ഞങ്ങൾ തമ്മിൽ, ചെറിയൊരു പ്രശ്നം ഉണ്ടായി.. അത്… അത്…. കൂടുതൽ എന്ത് പറയണം എന്നറിയാതെ, രേവതി കുഴങ്ങി…

” പ്രശ്ങ്ങൾ ഇല്ലാത്ത ദാമ്പത്യം ഉണ്ടാവില്ല മോളെ…ഉണ്ടാവണം, ഉണ്ടായാലേ, ഒരാൾ മറ്റൊരാളെ എത്ര സ്നേഹിക്കുന്നു എന്ന്ശരിക്ക് മനസ്സിലാക്കാൻ പറ്റുക…. അച്ഛന്റെ ശബ്ദം ഫോണിലൂടെ രേവതിയുടെ ചെവിയിൽ മാത്രം അല്ല, സൈറയും വ്യക്തമായി കേട്ടു….

“അപ്പോൾ അതിന്റെ ആണ് ഹരിക്ക്… വലിയ പ്രശ്നം ഒന്നും അല്ലല്ലോ… അച്ഛൻ ഇടപെടണോ?… അവന്റെ അച്ഛൻ ആയിട്ടല്ല, മോളുടെ അച്ഛൻ ആയിട്ടാണ് ഈ അച്ഛൻ ചോദിക്കുന്നത്. എന്റെ മകന്റെ ഭാഗത്താണ് തെറ്റ് എന്ന് പറയാതെ തന്നേ എനിക്കറിയാം … അച്ഛന്റെ സ്നേഹത്തോടെ, വാത്സല്യത്തോടെ ഉള്ള സംസാരം, രേവതി ശബ്ദം പുറത്ത് വരാതെ കടിച്ചു പിടിച്ചു കൊണ്ട്, കണ്ണിൽ നിന്നും കണ്ണ് നീർ ധാര ധാര ആയി കവിളിലൂടെ ഒഴുക്കി…

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *