പാമ്പും കോണിയും 6 [ശ്രീരാജ്] 452

” എന്റെ രേവതീ… നീ കാര്യം പറ.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ഞാൻ അറിയാതെ, നിങ്ങൾ ഇന്ന് തല്ലു കൂടിയോ, ഫോണിലൂടെ?..അതോ വേറെന്തെങ്കിലും ആണോ?… എന്താ സംഭവം?…. സൈറ കുറച്ചു ഉറക്കെ ആണ് ചോദിച്ചത്…

കണ്ണ് തുടച്ചത് കൊണ്ട് മാത്രം അവളുടെ കണ്ണ് നീർ വറ്റിയില്ല… രേവതി വിക്കി വിക്കി പറഞ്ഞു : ചേച്ചി… ഹരി.. ഹരി.. ഹരിയെ ചേച്ചിക്ക് അറിയില്ല… അവന്റെ ജീവൻ.. ജീവന്റെ ജീവൻ ആണ് അവന്റെ അച്ഛൻ… ഒരുപക്ഷെ എന്നേക്കാൾ കൂടുതൽ അവൻ അവന്റെ അച്ഛനെ ആണ്……. ആ അച്ഛന് എന്തെങ്കിലും പറ്റിയാൽ.. പിന്നെ, അവന്റെ താളം തെറ്റും… അവൻ.. അവൻ ആകെ മാറും… അവന് എന്ത് ചെയ്യണം, പറയണം, ഒന്നും അറിയാതാവും…..

രേവതിക്ക് മുഴുവപ്പിക്കാൻ ആയില്ല…അല്ലെങ്കിൽ കൂടുതൽ എങ്ങനെ വിശദീകരിക്കണം എന്ന് അവൾക്കറിയില്ലായിരുന്നു…

സൈറ പിരികം ഉയർത്തി വാ പൊളിച്ചിരുന്നു……. ഹരിയുടെ ഇങ്ങനെ ഒരു സൈഡ്…. അച്ഛനെ ഭയങ്കര ഇഷ്ടം ആണെന്ന് അറിയാം, എന്നാലും, ഇത്രയും ഡീപ് ആയ സ്നേഹവും, അറ്റാച്ച്മെന്റും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അവൾക്കറിയില്ലായിരുന്നു….

” പ്ലീസ് ചേച്ചി… ഞാൻ അവന്റെ അടുത്ത് വേണ്ട നിമിഷം ആണ് ഇത്… ഈ സമയത്ത് ഞാൻ അവന്റെ കൂടെ ഇല്ലെങ്കിൽ, പിന്നെ ഞാൻ അവന്റെ ഭാര്യ ആണെന്ന് പറഞ്ഞിട്ട്……. രേവതി പറഞ്ഞു നിർത്തിയതും, സൈറക്ക്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായി……

കൂടുതൽ ചിന്തിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് തന്നേ, സൈറ തലച്ചോറ് ഉപയോഗിക്കാൻ തുടങ്ങി…ചിന്തകളിൽ മുഴുകിയ ശേഷം ഫോൺ എടുത്ത് വിളിച്ചു…..

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *