പാമ്പും കോണിയും 6 [ശ്രീരാജ്] 452

” നീ ഹരിയുടെ അടുത്ത് ഇത്രയും ദിവസം കാണിച്ചു കൊണ്ടിരുന്നത് അല്ലെ അത്?.. സൈറ ചിരിച്ചു ചോദിച്ചു.

” ഞാൻ ഇത് പഠിച്ചത് ഇവന്റെ കയ്യിൽ നിന്നല്ലേ ചേച്ചി… വേണ്ടപ്പെട്ടവർ മിണ്ടാതാവുമ്പോൾ, മൈൻഡ് ചെയ്യാതാവുമ്പോൾ ഉള്ള ആ വേദന ഉണ്ടല്ലോ …. രേവതി ചിരിച്ചു കൊണ്ട് ആണെങ്കിൽ കൂടെ, അവളുടെ ഉള്ളിലെ വേദന സൈറയും മനസ്സിലാക്കി.. എത്രയോ വട്ടം ആയിയും തന്നോട് ചെയ്ത കാര്യം…..

” പറ…. പറ…. ബാക്കി പറ…. സൈറ പറഞ്ഞു.

ദീപ്തി.. അവൾ….. എന്താ പറയുക… ഫുൾ ടൈം ഇവന്റെ കൂടെ, സംസാരവും ചിരിയും, അതും പോരാഞ്ഞിട്ട്, ദേഹത്ത് ഒക്കെ തൊട്ട് , അവന്റെ അടുത്ത് പോയി ഇരിക്കലും…. എനിക്ക്.. എനിക്ക്… എനിക്കെന്തോ, ഉള്ളിൽ……
………അത് കാണുമ്പോൾ വല്ലാത്ത ദേഷ്യം.. ദീപ്തിയെ പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചാലോ എന്നൊക്കെ ആയിരുന്നു തോന്നൽ……….

” ലവ് “……… ” ഈസ്‌ ഇറ്റ്? “… സൈറ ചെറു ചിരിയോടെ ചോദിച്ചു..

അപ്പോൾ അതാണോ ചോദിച്ചാൽ, അറിയില്ലായിരുന്നുട്ടോ…. പക്ഷെ, അസൂയ…. അസൂയ എന്ന് പറഞ്ഞാൽ പോരാ, ഒടുക്കത്തെ അസൂയ, അവരെ ഒന്നിച്ചു കാണുമ്പോൾ ഒക്കെ ഒരുമാതിരി…എന്റെ കാല് തരിക്കും…..
അങ്ങിനെ, ഒരു ദിവസം എന്റെ കൈ വിട്ട് പോയി …….. ഞാൻ ദീപ്തിയെ പിടിച്ചു………. എന്തിനാണ് എന്ന് പോലും അറിയാതെ ഞാൻ അവളോട് ചൂടായി…
ഞാൻ എന്തൊക്കെയോ അവളോട് പറഞ്ഞു.. എനിക്ക് തന്നെ അറിയില്ല എന്തൊക്കെയാ പറഞ്ഞത് എന്ന്…….. രേവതി പറഞ്ഞു നിർത്തി.. ഓർമകളിലേക്ക് കടന്നു…

The Author

ശ്രീരാജ്

www.kkstories.com

65 Comments

Add a Comment
  1. പൊന്നു.🔥

    കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
    സൂപ്പർ പാർട്ട്……🔥🔥🔥

    😍😍😍😍

  2. ശ്രീരാജ്

    കുറച്ച് ഒരു ബി ഡി സ് എം പാർട്ട്‌ ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..

    1. Sunday egilum varuvoo broo ??

    2. innu undavumo….

      1. ശ്രീരാജ്

        ayachittund..

  3. late akathe bro a oru sukham pokm

    1. ശ്രീരാജ്

      കുറച്ചു ബി ഡി സ് എം പാർട്ട്‌ ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….

  4. പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵

Leave a Reply

Your email address will not be published. Required fields are marked *