രേവതി പറഞ്ഞു നിർത്തി… മുഖം കുനിച്ചു കൊണ്ട് ഹരിയുടെ മുഖത്തേക്ക് തെറ്റ് ചെയ്ത പോലെ നോക്കി, അവന്റെ തലമുടിയിൽ ഒന്ന് തഴുകി മുഖം ഉയർത്തി സൈറയെ നോക്കി…..
അന്ന്…..ആ ദിവസത്തോടെ…. ദീപ്തി ഞങ്ങളോട് മിണ്ടാതായി… ഞങ്ങളുടെ കമ്പനിയിൽ നിന്ന് ഒഴിവായി, ഞങ്ങളുടെ ഗ്രൂപ്പ് ഡാൻസിൽ നിന്നും അവൾ ഒഴിവായി, ഞങ്ങളെ മൊത്തത്തിൽ ഒഴിവാക്കി എന്ന് പറയാം………
അതും പോരാഞ്ഞിട്ട്, വേറൊന്ന് ഉണ്ടായുട്ടോ , രണ്ടു മൂന്ന് ദിവസം, ഞങ്ങളുടെ ക്ലാസ്സിൽ വല്ലാത്ത സൈലൻസ്….. എന്താ പറയുക, ആകെ ഒരു നിശബ്ദത…
അങ്ങിനെ ആണ്, ഞാൻ, ഞാൻ മാത്രം അല്ല, എന്റെ കൂടെ ഉള്ളവർക്കും മനസ്സിലാവുന്നത്, ഹരി ആരായിരുന്നു, എന്തായിരുന്നു ആ ക്ലാസ്സിൽ എന്നത്………………
ചിരിച്ചു കളിച്ചു, തമാശകൾ പറഞ്, എല്ലാവരെയും ചിരിപ്പിച്ചു പാറി പറന്നു നടക്കുന്ന, ഒരു മടിയും ഇല്ലാതെ എല്ലാരുടെയും ചോറ് പത്രത്തിൽ കയ്യിട്ടു വാരി തിന്ന് നടക്കുന്ന ഹരി… എന്റെ ഹരി…അവൻ ആയിരുന്നു ആ ക്ലാസ്സിന്റെ, ഞങ്ങളുടെ ക്ലാസ്സിന്റെ… എന്താ പറയുക….. എനെർജി എന്നല്ലേ ചേച്ചി?…
സൈറ ചിരിച്ചു പറഞ്ഞു : കോർ………
മ്മ്മ്… അതന്നെ….. രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഹരി ഒക്കെ ആയിട്ടോ . അവൻ പഴയ ഹരി ആയി…. പക്ഷെ എന്നോട് ഒഴിച്ച് മാത്രം… എന്നോട് മാത്രം മിണ്ടില്ല, സംസാരിക്കില്ല, ചിരിക്കില്ല, ഒരു മൈൻഡും ഇല്ലാതെ…..
ഞാൻ ശ്രമിച്ചു നോക്കി മിണ്ടാൻ, പക്ഷെ ചോദിക്കുന്നതിന് മാത്രം, ഒരു ഭാവവും ഇല്ലാതെ റിപ്ലേ മാത്രം തരും….. എന്നാൽ എന്റെ കൂട്ടുകാരോ, അവർ ആണെങ്കിൽ ഫുൾ ജോളി ആയി, ഇവനോട് കത്തി അടി…….

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵