അകത്ത് സമയം പതിയെ നിശ്ചലമാകുന്നതുപോലെ തോന്നി.
വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട നിമിഷങ്ങൾ എല്ലാം ആ ഒരൊറ്റ ആലിംഗനത്തിൽ തിരികെ കിട്ടിയതുപോലെയായിരുന്നു.
ജിത്തു അവളുടെ നെറുകയിലേക്ക് മുഖം താഴ്ത്തി.
മൃദുവായി അവിടെ ഒരു ചുംബനം നൽകി.
ആത്മേയ കണ്ണുകൾ അടച്ചു.
അത് ഒരു ചുംബനം മാത്രമായിരുന്നില്ല.
അവളെ നഷ്ടപ്പെടുത്താതിരിക്കാൻ അവന്റെ മനസ്സ് നൽകിയ ഒരു വാഗ്ദാനമായിരുന്നു.
കുറച്ച് നിമിഷങ്ങൾക്കുശേഷം അവൾ മുഖമുയർത്തി.
ഇപ്പോൾ അവർ വളരെ അടുത്തായിരുന്നു.
പരസ്പര ശ്വാസം പോലും അനുഭവിക്കാവുന്നത്ര അടുത്ത്.
ആത്മേയയുടെ കണ്ണുകളിൽ ഒരു നാണമുണ്ടായിരുന്നു.
പക്ഷേ അതിനേക്കാൾ കൂടുതൽ വിശ്വാസം ഉണ്ടായിരുന്നു.
ജിത്തുവിന്റെ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
അവൾ അത് ശ്രദ്ധിച്ചു.
അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു ചെറുചിരി വിരിഞ്ഞു.
“ഇപ്പോഴും പേടിയാണോ?”
അവൾ വളരെ പതിയെ ചോദിച്ചു.
ജിത്തു ചിരിച്ചു.
“കുറച്ചൊക്കെ.”
“എന്തിന്?”
“നീ സ്വപ്നമാണെന്ന് തോന്നുന്നു.”
ആത്മേയയുടെ കണ്ണുകൾ വീണ്ടും മൃദുവായി.
അവൾ അവന്റെ കൈകളിൽ തന്റെ വിരലുകൾ കൂടുതൽ കോർത്തു.
പുറത്ത് ഒരു മിന്നൽ ആകാശം തെളിയിച്ചു.
ആ വെളിച്ചത്തിൽ അവളുടെ മുഖം കൂടുതൽ മനോഹരമായി തോന്നി.
ഒരു നിമിഷം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
പിന്നെ വളരെ പതുക്കെ മുന്നോട്ട് ചായ്ന്നു.
യാതൊരു തിടുക്കവുമില്ലാതെ.
യാതൊരു ആവേശവുമില്ലാതെ.
വർഷങ്ങളായി പറയാതെ സൂക്ഷിച്ചിരുന്ന വികാരങ്ങളുടെ മൃദുലതയോടെ.
ആത്മേയ കണ്ണുകൾ അടച്ചു.
അവരുടെ ആദ്യ ചുംബനം മഴയുടെ ശബ്ദത്തിനിടയിൽ നിശ്ശബ്ദമായി വിരിഞ്ഞു.അവൻ മുഖമുയർത്തി അവളുടെ വിറയാർന്ന ചുണ്ടുകളിലേക്ക് നോക്കി.
“കൊച്ചൂ…”
അവൻ വീണ്ടും അവളുടെ അധരങ്ങൾ അവനിലേക്ക് ചേർത്തു. മുഖത്ത് നിന്നും അവൻ്റെ കൈ അവളുടെ കഴുത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങി . ഈ സമയം രണ്ടു പേരും ഏതോ ഒരു വികാരത്തിന് അടിപ്പെടുകയായിരുന്നു. അവൻ്റെ കൈ അവളുടെ ഈറനണിഞ്ഞ പച്ച ചുരിദാറിനു മുകളിലൂടെ സഞ്ചരിച്ച് അവളുടെ നെഞ്ചിൽ വിശ്രമിച്ചു. ആത്മേയ ശ്വാസം വലിച്ച് എടുത്തു.
പെട്ടെന്ന് ഒരു ഇടി വെട്ടി. രണ്ട് പേരും ഒന്ന് ഞെട്ടി
സോറി…..
എന്തിന്
ഞാൻ… അറിയാതെ… ജിത്തുവിൻ്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവൻ കൈ പിൻവലിച്ചു.
പെട്ടെന്ന് അവൾ അവനെ ചേർത്ത് പിടിച്ചു അവൻ്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു . അവൾ തന്നെ അവൻ്റെ കൈ എടുത്ത് അവളുടെ മാറിൽ അമർത്തി
ജിത്തു ഐ നീഡ് ദിസ്. ഐ നീഡ് ദിസ് വിത്ത് യു. അവരുടെ ചുംബനം കൂടുതൽ ദൃഢം ആയി അവൻ അവളുടെ മുലകൾ ഞെരിക്കാൻ തുടങ്ങി. മെല്ലെ അവൻ്റെ രണ്ട് കൈയും താഴേക്ക് വന്നു . അവളുടെ ചുരിദാർ അവൻ മേലേക്ക് ഉയർത്തി . ആത്മേയ കൈകൾ ഉയർത്തി അവനെ സഹായിച്ചു. ആ നനഞ്ഞ ചുരിദാർ വായുവിലൂടെ പറന്നുയർന്നു. അവൾ ഒരു ഇളം പിങ്ക് ഷെമ്മി ധരിച്ചിരുന്നു.
ജിത്തു നമുക്ക് റൂമിലേക്ക് പോവാം .
അവർ ബെഡ്റൂം ലേക്ക് നടന്നു.എന്നാൽ അവളുടെ ചുണ്ടിൽ നിന്നും അവൻ്റെ ചുണ്ടുകൾ വേർപെട്ടിരുന്നില്ല.

so beautiful love story
ഇവർ വിവാഹം കഴിക്കുന്നതും വേണം
ഉറപ്പായും . കാരണം ഇത് ഞങ്ങളുടെ കഥ ആണ് (me and my wife) . കഥ ആസ്വാദ്യമാക്കാൻ കുറച്ച് മാറ്റങ്ങൾ വരുത്തി എന്ന് മാത്രം
waw.. അടിപൊളി….
നല്ലൊരു പ്രണയ കഥ….
നന്ദുസ്….
താങ്ക്സ്
മനോഹരമായ ഒരു പ്രണയംകാവ്യം
Beautiful ❤️
താങ്ക്സ് സന്തോഷ്. നെഗറ്റീവ് എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്
so beautiful love story
bakki ippola idunne
എഴുതാൻ മടി ആവുന്നു ബ്രോ .11 ദിവസം കൊണ്ട ഇത്രയെങ്കിലും എഴുതിയത്.നമുക്ക് നോക്കാം.
നെഗറ്റീവ് ഉണ്ടെങ്കിൽ പറയാൻ മടിക്കല്ലേ
നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും വിലയേറിയതാണ്.ദയവായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.