“അല്ലെങ്കിൽ ഇന്ന് വേണ്ടടി…. എനിക്ക് ഈ ജോലി ടെൻഷൻ കാരണം ഒന്നിലും അങ്ങ് ശ്രദ്ധിക്കാൻ പറ്റുന്നില്ല.” തന്റെ പുരുഷത്വത്തിന്റെ ബലഹീനത പുറത്തറിയാതിരിക്കാൻ ഒരു കള്ളം പറയുമ്പോൾ സജീവന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു.
അരുണിമ പക്ഷെ അതിന് മറുപടി കൊടുക്കാനോ നിർബന്ധിക്കാനോ നിന്നില്ല. തോളിൽ നിന്നും ഊർന്നു കിടന്ന ബ്രായുടെ സ്ട്രാപ്പ് അവൾ തിരിച്ച് നേരെയാക്കി തോളിലേക്കിട്ടു. എന്നിട്ട് സജീവന്റെ അരികെ വന്ന് അവന്റെ നെറ്റിയിൽ ആശ്വാസത്തിന്റെ ഒരു ചുംബനവും കൊടുത്ത് കട്ടിലിൽ നിന്നും എഴുന്നേറ്റു.
“ഞാൻ പോയി കുട്ടികൾക്ക് കഴിക്കാൻ കൊടുക്കട്ടെ, എന്നിട്ട് നമ്മുക്ക് കഴിക്കാം” അലമാരയിൽ നിന്നും നൈറ്റി ധരിച്ച ശേഷം അതും പറഞ്ഞ് അവൾ വാതിൽ ചാരി പുറത്തേക്ക് പോയതും സജീവൻ ഒരു ദീർഘശ്വാസം വിട്ടു.
താൻ പറഞ്ഞത് ഇത്തിരി കൂടിപ്പോയോ, അവളുടെ ആഗ്രഹങ്ങളെ മനഃപൂർവ്വം തല്ലിക്കെടുത്തിയോ എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെങ്കിലും, വീണ്ടും അവളുടെ മുന്നിൽ നാണംകെട്ട് തലകുനിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഒഴിഞ്ഞുമാറുന്നതാണെന്ന് അവൻ സ്വയം ന്യായീകരിച്ചു.
പക്ഷേ, മുറിയിൽ ഒറ്റയ്ക്കായ ആ നിമിഷം സജീവന്റെ മനസ്സ് താൻ ഇന്നലെ കണ്ട ആ തുണ്ട് വീഡിയോയിലേക്ക് പാഞ്ഞു പോയി. ഒരു വശീകരണ പരമ്പര പോലെ അവന്റെ തലച്ചോറിൽ ആ രംഗങ്ങൾ വീണ്ടും തെളിഞ്ഞു വന്നു. സ്വന്തം ഭാര്യയെ മറ്റൊരു പരുക്കനായ പുരുഷന് കാമപൂർത്തീകരണത്തിനായി തുറന്നു കൊടുക്കുന്ന ഒരു ഭർത്താവിന്റെ വീഡിയോയായിരുന്നു അത്.
