പക്ഷേ, മുറിയിൽ നിന്ന് കേട്ട ലതയുടെ ആ ചോദ്യം അവന്റെ കാലുകളെ തളച്ചിട്ടു.
”നിനക്കും വേണ്ടേ… എന്നെ?” ലതയുടെ ശബ്ദം ഇടറിയിരുന്നു.
അവൻ പതുക്കെ തിരിഞ്ഞു നോക്കി. ബെഡിൽ മുടിയിഴകൾ ചിതറി, സാരി അലങ്കോലമായി കിടക്കുന്ന ലതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ മുഖത്ത് ആ പഴയ കള്ളച്ചിരിയില്ല, പകരം വല്ലാത്തൊരു സങ്കടമായിരുന്നു.
”കെട്ടിയോന് വേണ്ടതായിട്ട് വർഷങ്ങൾ ആയി അഷ്‌റഫേ…” ലത തേങ്ങലോടെ പറഞ്ഞു തുടങ്ങി. “ഞാനും ഒരു പെണ്ണല്ലേ? എനിക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ? ഒരു മനുഷ്യജീവനല്ലേ ഞാൻ…”
അവൾ പൊട്ടിക്കരയാൻ തുടങ്ങി. ആ കരച്ചിൽ വെറുമൊരു അഭിനയമല്ലെന്ന് അഷ്‌റഫിന് തോന്നി. ആ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അവൾ അനുഭവിച്ച ഏകാന്തതയും തിരസ്കരണവും ആ വാക്കുകളിൽ ഉണ്ടായിരുന്നു. അഷ്‌റഫ് അവിടെത്തന്നെ തറഞ്ഞു നിന്നുപോയി. അവന്റെ ഉള്ളിലെ ദേഷ്യം അലിഞ്ഞു ഇല്ലാതായി, പകരം ആ സ്ത്രീയോട് വല്ലാത്തൊരു അലിവ് തോന്നി.
അവളുടെ സാരി അല്പം കൂടി വഴുതി മാറിയിരുന്നു. വിങ്ങിപ്പൊട്ടുന്ന ആ മാറത്തെ ബ്ലൗസ് അവളുടെ ശ്വാസഗതിക്കൊപ്പം ഉയർന്നു താഴ്ന്നു. ലത കൈകൾ കൊണ്ട് മുഖം പൊത്തി കരയുകയാണ്.
അഷ്‌റഫ് പതിയെ അവളുടെ അടുത്തേക്ക് നീങ്ങി. ബെഡിന്റെ അരികിൽ ഇരുന്ന് അവളുടെ തോളിൽ കൈ വെച്ചു. “ചേച്ചി… കരയല്ലേ, ഞാൻ പറഞ്ഞത്…”
ലത അവന്റെ കൈ തട്ടിമാറ്റി. “നീ പൊയ്ക്കോ… ഇറങ്ങിപ്പോടാ! ഒരു വലിയ പുണ്യാളൻ വന്നിരിക്കുന്നു. എനിക്കാരും വേണ്ട, നീ നിന്റെ വഴിക്ക് പൊക്കോ!”
അഷ്‌റഫ് പതറിപ്പോയി. “ചേച്ചി… ഇതൊന്നും ശരിയല്ല… വലിയ തെറ്റാണ്. നമുക്ക് കുടുംബം ഒക്കെ ഉള്ളതല്ലേ?”

തീ🔥 ഐറ്റം.🥰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️