പ്രവാസി [ജോൺ എബ്രഹാം] 45

​അവൻ നേരെ ബൈക്ക് എടുത്ത് അങ്ങാടിയിലേക്ക് പോയി. അവിടെ ചുമ്മാ ഒന്ന് കറങ്ങി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. എന്നിട്ട് പതുക്കെ തിരികെ ലതയുടെ വീട്ടിലേക്ക് ചെന്നു. ബൈക്ക് മുറ്റത്ത് നിർത്തി അവൻ ഇറങ്ങാതെ തന്നെ ഒന്ന് മടിച്ചു നിന്നു.

 

​ലത അവിടേക്ക് വന്നു. വാടാ കയറി വാ.. അഷ്‌റഫ്‌ ചോദിച്ചു.. അമ്മയെവിടെ.. ലത പറഞ്ഞു അമ്മ രമേശേട്ടന്റെ പെങ്ങളുടെ വീട്ടിൽ പോയതാണ്.. ഞാൻ ഒറ്റക്കാണ് നീ ഇങ്ങോട്ട് കയറി വാ…
അവൻ പതുക്കെ അകത്തേക്ക് നടന്നു. ഹാൾ കടന്ന് ലതയുടെ മുറിയുടെ അടുത്തെത്തി. അഷ്‌റഫ് അകത്തേക്ക് കയറിയതും ലത വേഗം വാതിൽ അടച്ചു കുറ്റിയിട്ടു.

​മുറിക്കുള്ളിൽ വല്ലാത്തൊരു നിശബ്ദത. ലത അവനെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ ആവേശവും ഒരു പെണ്ണിന്റെ അടങ്ങാത്ത കാത്തിരിപ്പിന്റെ ദാഹവുമുണ്ടായിരുന്നു.

​ഇനി ആരെയും പേടിക്കണ്ട,” ലത അവന്റെ കൈകൾ പിടിച്ച് തന്റെ അരക്കെട്ടിലേക്ക് വെച്ചു.
​അവളുടെ ആ വിറയ്ക്കുന്ന ശരീരം അഷ്‌റഫിന്റെ നെഞ്ചോട് ചേർന്നു. അവൻ ലതയുടെ കഴുത്തിൽ മുഖം അമർത്തി. ലതയുടെ ശ്വാസഗതി വേഗത്തിലായി.

​”ഇന്ന് ആ ഫാൻ ശരിയാക്കണം അഷ്‌റഫേ… മുറിക്കുള്ളിലെ ചൂട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല,” അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു.

​അഷ്‌റഫ് ചിരിച്ചു കൊണ്ട് അവളുടെ സാരിയുടെ മുന്താണി പതുക്കെ തോളിൽ നിന്നും താഴേക്ക് ഇട്ടു. ആ മെറൂൺ ബ്ലൗസിനുള്ളിൽ ആവേശം കൊണ്ട് വിങ്ങുന്ന അവളുടെ മാറിടം കണ്ടപ്പോൾ അഷ്‌റഫ് എല്ലാം മറന്നു. അവൻ അവളെ വാരിയെടുത്ത് കട്ടിലിലേക്ക് കിടത്തി.

The Author

1 Comment

Add a Comment
  1. തീ🔥 ഐറ്റം.🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *