പുനർജ്ജന്മം 6 [ജോൺ എബ്രഹാം] 78

ജാനകി ചേച്ചിയെ വച്ച് പ്ലാൻ ചെയ്ത ആ പരിപാടിയെല്ലാം പാളിയപ്പോൾ അവൻ ആകെ അസ്വസ്ഥനായി. ഇനി അങ്കിൾ വന്നിട്ട് രണ്ടെണ്ണം അടിച്ചാലേ സമാധാനം കിട്ടൂ എന്ന് കരുതി അവൻ ഫോണും നോക്കി സോഫയിൽ തന്നെ ഇരുന്നു.ആരായിരിക്കും ജാനകി ചേച്ചിക്ക് തോന്നിയ ആ സ്ത്രീ… രാഹുൽ തല പുകഞ്ഞു…
​കൃത്യം 7:45 ആയപ്പോഴേക്കും മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. മീര ഓടിവന്ന് കോളിംഗ് ബെൽ അടിച്ചു. രാഹുൽ പോയി വാതിൽ തുറന്നു.
​രാഹുൽ: “ആ… നിങ്ങൾ എത്തിയോ? എങ്ങനെയുണ്ടായിരുന്നു യാത്ര?”
​മീരയുടെ മുഖത്ത് ഒരു പ്രത്യേക തെളിച്ചമുണ്ടായിരുന്നു. അങ്കിളിനൊപ്പം പോയതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.
​മീര: “നല്ല രസമായിരുന്നു രാഹുൽ! അങ്കിൾ ഓരോരോ പഴയ തമാശകളൊക്കെ പറഞ്ഞു. ചിരിച്ചു ചിരിച്ചു മതിയായി.”
​രാഹുൽ: “വേറെ ഒന്നും ഉണ്ടായില്ലേ?”
​മീര അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു.
​മീര: “ഞങ്ങൾ അമ്പലത്തിലേക്കാണ് പോയത് രാഹുലേ… അല്ലാതെ ഒന്നും ഉണ്ടാകാൻ പോയതല്ല! നീ എന്തിനാ എപ്പോഴും ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത്?”
​അവൾ കെറുവിച്ചു കൊണ്ടു അകത്തേക്ക് കയറി. രാഹുലിന്റെ ആ തമാശ കലർന്ന ചോദ്യങ്ങൾ അവൾ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
​മീര: “പിന്നെ, അങ്കിൾ താഴേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
​രാഹുൽ: “എന്നാൽ വാ… നമുക്ക് ഒരുമിച്ച് തന്നെ താഴേക്ക് ഇറങ്ങാം. എനിക്കും ഇപ്പോൾ അത്യാവശ്യം രണ്ടെണ്ണം അകത്താക്കണം!”
​രാഹുൽ തന്റെ ഷർട്ട് ഒന്ന് ഒതുക്കി മീരയ്ക്കൊപ്പം താഴേക്ക് നടന്നു.

The Author

7 Comments

Add a Comment
  1. അവസാനം ഓടിച്ച് വിട്ടത് ശരിയായില്ല

  2. 𝗡𝗔𝗧𝗛𝗔𝗡𝗭

    ഒരു കാര്യം ചോദിച്ചോട്ടെ..
    “ഭാര്യയുടെ അവിഹീതവും
    ഭർത്താവിന്റെ കുട്ടാന്വേഷണവും” (gilli bala) നിലവിൽ ഇപ്പൊ തെറിച്ച് നിൽക്കുന്ന സ്റ്റോറിയാണ്, അതുപോലെ ഒരു ചീറ്റിംഗ് revenge സ്റ്റോറി എഴുതാമൊ bro….. പതിയെ മതി😁

  3. 𝗡𝗔𝗧𝗛𝗔𝗡𝗭

    അവസാനം ഒരു ഹാപ്പി ending കൊണ്ടുവന്നത് നന്നായി.
    പക്ഷെ,

    രാഹുൽ & മീര’ അവർക്കിടയിൽ കഴിഞ്ഞ പാർട്ടിൽതന്നെ ഒരു അകൽച്ച സംഭവിച്ചിരുന്നു,, ഈ അവസാനം എത്തിയപ്പഴേക്കും മീര രാഹുലിൽ നിന്നും ഒരുപാട് അകന്നതുപോലെ തോന്നിപോയി, അതൊരു അസ്വസ്ഥത ആയി തോന്നി

  4. കുന്നേൽ ഔത

    Actually ഒരു ഡെലൂലു ഐറ്റത്തിൻ്റെ പോക്കല്ലാരുന്നോ ആദ്യത്തിലൊക്കെ. അങ്ങ് കൊതിയായിപ്പോയാരുന്നു. അവസാനം വന്നപ്പൊ മണിച്ചിത്രതാഴായി..കഥയങ്ങ് താഴേം പോയി..സുഗിച്ചു വന്നതൊക്കെ ഒലിച്ചും പോയി. ഒരു കെളവിയെ കിട്ടാൻ വേണ്ടിയവൻ സ്വന്തം പെണ്ണിനെ അടപടലേ പണയത്തിന് കൊടുത്തു. സുനിതേ ഇങ്ങ് വെളീൽ വരുത്താതെ ഒരെട്ടപ്പൂട്ട് മാന്ത്രികതക്കുള്ള സ്ക്കോപ്പൊണ്ടാരുന്നു. സാരമില്ല..ഇനിം സമയം കെടക്കുവല്യോ. ഇതിലും മുഴുത്തതുമായിട്ട് പിന്നേം വരാല്ലോ..വരണേ

  5. കളി മാത്രമേ ഉള്ളൂ. ഇതിനിടയിൽ ശാസ്ത്രീയമായി നടക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് എവിടെയും ഒന്നും പറഞ്ഞില്ല. അങ്കിളും രാഹുലും രണ്ടാളും കളിക്കുമ്പോൾ രണ്ട് പെണ്ണിൻ്റെയും ഉള്ളിലാണ് ചീറ്റിക്കുന്നത്. രാഹുലും അങ്കിളും രണ്ടാളും മീരയിൽ നിറക്കുന്നുണ്ട് അതുപോലെ ജാനകിയുടെ ഉള്ളിൽ രാഹുൽ മാത്രം നിറക്കുന്നുണ്ട്. അപ്പോൾ രണ്ട് പെണ്ണുങ്ങൾക്കും ഉള്ളിൽ പിടിക്കില്ലേ. വയർ വീർക്കില്ലേ. അതിൻ്റെ ഒരു കാര്യവും പറഞ്ഞില്ല. അതിൻ്റെ കൂടി കാര്യങ്ങൾ പറയാമായിരുന്നു

  6. ഈ ശ്രമത്തിന് thanks to you..

    പക്ഷേ ആദ്യത്തെ മൂന്ന് ഭാഗങ്ങളിൽ.ഉണ്ടായിരുന്ന ആകാംക്ഷ അത് ഇല്ലാതെ ആയി ബാക്കി ഭാഗങ്ങളിൽ. രാഹുലിനെ സ്നേഹിക്കുന്ന മീരയുടെ നിഴൽപോലും പിന്നീട് കണ്ടില്ല എന്നത് ഒരു കല്ലുകടി ആയി.

    മറ്റൊരു കഥയും ആയി വീണ്ടും കണ്ട് മുട്ടും എന്ന് വിശ്വസിക്കുന്നു

  7. ഈ സ്റ്റോറിയിൽ ഹൊറർ ഇല്ലായിരുനെങ്ങിൽ നന്നായേനെ

Leave a Reply

Your email address will not be published. Required fields are marked *